Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വാക്സിൻ സ്വീകരിച്ച് എട്ടുമാസമോ അതിൽ കൂടുതലോ ആയവർക്ക് വാക്സിൻ നിർബന്ധം; സൗദിയില്‍ ഫെബ്രുവരി ഒന്ന്​ മുതല്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ്​ വാക്​സിന്‍ ബൂസ്​റ്റര്‍ ഡോസ്​ നിര്‍ബന്ധം

07 DECEMBER 2021 10:15 PM IST
മലയാളി വാര്‍ത്ത

ഒമൈക്രോൺ ഭീതിയിലാണ് ഇപ്പോൾ ഓരോ രാജ്യങ്ങളും കടന്നു പോകുന്നത്. ഇപ്പോൾ രണ്ട് വാക്സിനുകൾക്കുപുറമെ, ബൂസ്റ്റർ ഡോസും എടുക്കണമെന്ന് കർശനമായി നിലപാട് ചില രാജ്യങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഇപ്പോഴിതാ, സൗദി അറേബ്യയിലും വിപണികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ്​ വാക്​സിന്‍ ബൂസ്​റ്റര്‍ ഡോസ്​ നിര്‍ബന്ധമാക്കുന്നു.

2022 ഫെബ്രുവരി ഒന്ന്​ മുതല്‍ ഈ നിയമം പ്രാബല്യത്തിലാകും. വാണിജ്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

18 വയസും അതില്‍ കൂടുതലും പ്രായമുള്ള, വാക്​സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ എട്ട്​ മാസമോ അതില്‍ കൂടുതലോ ആയ എല്ലാവരും മൂന്നാം ഡോസ്​ എടുക്കല്‍ നിര്‍ബന്ധമാണ്​. വാക്​സിന്‍ എടുക്കുന്നതില്‍ നിന്ന് ഇളവ്​ നല്‍കിയ വിഭാഗങ്ങള്‍ക്ക്​ ഇതു ബാധകമാകില്ല.

 

ഈ നിയമം ലംഘിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും വിപണി മാനേജ്​മെന്‍റുകളോടും ഷോപ്പിങ്​ മാള്‍ നടത്തിപ്പുകാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഫെബ്രുവരി ഒന്ന്​ മുതല്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ കോവിഡ്​ വാക്​സി​​െന്‍റ പൂര്‍ണ സ്​റ്റാറ്റസ്​ പ്രത്യക്ഷപ്പെടാന്‍ ബുസ്​റ്റര്‍ ഡോസ്​ കൂടി എടുക്കണമെന്ന്​ അഭ്യന്തര ​​മന്ത്രാലയം പ്രഖ്യാപിച്ചത്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​.

സാമ്ബത്തിക, വാണിജ്യ, സാംസ്കാരിക, കായിക, വിനോദസഞ്ചാര പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കാനും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളില്‍ പ​െങ്കടുക്കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ സൗകര്യങ്ങളില്‍ പ്രവേശിക്കുന്നതിനും വിമാനങ്ങളിലും മറ്റ്​ പൊതുഗതാഗത സംവിധാനങ്ങളിലുമുള്ള യാത്രക്കും ബൂസ്​റ്റര്‍ ഡോസ്​ നിര്‍ബന്ധമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (5 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (23 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends