Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഇന്ത്യയ്ക്ക് അനുമതി നൽകി സൗദി അറേബ്യ; ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിച്ച് തുടങ്ങി, രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വിസ അനുവദിക്കുക, ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസ ലഭിക്കും

10 DECEMBER 2021 02:09 PM IST
മലയാളി വാര്‍ത്ത

നീണ്ട നാളുകളായുള്ള കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ തീർത്ത വിലക്കുകൾ എടുത്തുമാറ്റുമ്പോൾ വലിയ ആശ്വാസത്തിലാണ് ഇന്ത്യ. ഇപ്പോഴിതാ ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിച്ച് തുടങ്ങിയിരിക്കുകയാണ്. കൊവിഡ് വ്യാപനം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആണ് സൗദി ഇന്ത്യയില്‍ നിന്നുള്ള ഉംറ തീർഥാടകർക്ക് വിസ നല്‍ക്കുന്നത് നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉംറ വിസകൾ സ്റ്റാമ്പ് ചെയ്ത് തുടങ്ങിയിരുന്നു.

അതോടൊപ്പം തന്നെ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വിസ അനുവദിക്കുക. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസ ലഭിക്കുന്നതായിരിക്കും. സൗദിയില്‍ അംഗീകാരമില്ലാത്തതും ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമായ വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ണമായി എടുത്തവര്‍ക്ക് മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ സൗദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നീ വാക്സിനുകളിൽ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്തിയാൽ ക്വാറൻറീൻ വേണ്ട എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ലഭ്യമാകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് സൗദിയില്‍ പ്രവേശിച്ച് 48 മണിക്കൂറിനു ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഉംറ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതാണ്. കേരളത്തിലെ തീർഥാടകർക്ക് ഉംറ നിര്‍വഹിക്കാന്‍ ചെലവ് കൂടുന്നതായിരിക്കും. എന്നാലും ഏറെ കാലത്തിന് ശേഷം ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തീർഥാടകർ ഏവരും. മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളികളില്‍ പ്രാര്‍ഥന നടത്താന്‍ വിദേശികള്‍ക്ക് നേരിട്ട് പെര്‍മിറ്റ് എടുക്കുന്നതിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു.

അതേസമയം കഴിഞ്ഞ മാസം ആയിരുന്നു ഇതു സംബന്ധിച്ച അവസരം ഒരുക്കിയിരുന്നത്. രാജ്യത്ത് എത്തുന്നവര്‍ക്ക് തനക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാവുന്നതാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ സ്മാര്‍ട്ട് സംവിധാനവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.

 

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു. ഇന്ന് 46 പുതിയ രോഗികളും 64 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,043 ഉം രോഗമുക്തരുടെ എണ്ണം 539,205 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (11 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (27 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (30 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (41 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends