Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

പ്രവാസികേൾ നടുക്കി വീണ്ടും ഒമിക്രോൺ; യുഎഇയ്ക്ക് പിന്നാലെ കുവൈറ്റിലും ഒമിക്രോൺ കണ്ടെത്തി; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിൽ

09 DECEMBER 2021 03:32 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതികൃതികൾ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് ഓരോ രാഷ്ട്രങ്ങളും. പ്രത്യേകിച്ച് പ്രവാസികൾ ഏവരും ആശ്രയിച്ചുപോരുന്ന സൗദി അറബ്യയിലും യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതിനെ പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രത്തിലും കണ്ടെത്തി. പ്രവാസികളെ നടുക്കി കുവൈറ്റിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒമിക്രോണ്‍ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് രാജ്യത്ത് സ്ഥിരീകരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനില്‍ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയാണ് ചെയ്തത്. ഒമിക്രോണ്‍ കണ്ടെത്തിയ യാത്രക്കാരന്‍ നേരത്തെ തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നുതായും അദ്ദേഹം അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഇദ്ദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാണ് ഇപ്പോഴുള്ളതെന്നും ഡോ അബ്ദുള്ള അല്‍ സനദ് മാധ്യമങ്ങളെ അറിയിച്ചു.

കൂടാതെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈറ്റ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ആരോഗ്യസാഹചര്യത്തെ കുറിച്ച് ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു. നിലവില്‍ രാജ്യത്ത് ലഭ്യമായ ഫൈസര്‍, ബയോണ്‍ടെക് ഉള്‍പ്പെടെയുള്ള വാക്സിനുകള്‍ കോവിഡിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

അതോടൊപ്പം തന്നെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ വച്ച് താരതമ്യേന കുറവാണ് കുവൈറ്റിലെ കൊവിഡ് മരണ നിരക്കെന്ന് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. 2020 ഫെബ്രുവരി മാസത്തിലാണ് കുവൈറ്റില്‍ ആദ്യമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നത്. അതിനു ശേഷം 413,491 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇവരില്‍ 2,465 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ആകെ കേസുകളുടെ 0.6 ശതമാനം മാത്രമാണിത്. മാത്രമല്ല സൗദിയില്‍ കോവിഡ് മരണ നിരക്ക് 1.6 ശതമാനവും ഒമാനില്‍ 1.3 ശതമാനവുമാണ്. അതേസമയം ഖത്തര്‍ (0.2) യുഎഇ (0.2), ബഹ്റൈന്‍ (0.5) എന്നീ രാജ്യങ്ങളിലെ കോവിഡ് മരണ നിരക്ക് കുവൈറ്റിനേക്കാള്‍ കുറവാണ് എന്നും കാണുവാൻ സാധിക്കും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (8 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (24 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (27 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (38 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (58 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends