Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

പ്രവാസികളോട് എന്തിനീ ചതി; യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് യാത്രാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനയ്ക്ക് പിന്നാലെ യാത്ര വേണ്ടെന്ന് വച്ച് പ്രവാസികൾ! കൊവിഡ് നിയന്ത്രണങ്ങള്‍ മാറി വിമാന സര്‍വീസുകള്‍ പഴയപടിയായാല്‍ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് കനത്ത തിരിച്ചടി...

22 April 2022

പെരുന്നാൾ അവധി വന്നതും ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് ആയതും പ്രവാസികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് യാത്രാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനവാണ് ച...

സൗദിയിൽ വീണ്ടും പ്രവാസികൾക്കെതിരെ ഇരട്ടത്താപ്പ്; സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ പ്രാധാന്യം നൽകി തൊഴിൽ അവസരങ്ങൾ നൽക്കുന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ... രണ്ടാം ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത് 1,30,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകാൻ.... കൂടുതൽ പ്രവാസികൾക്ക് തൊഴിൽ പോകുമെന്ന് ഉറപ്പ്

21 April 2022

സൗദിയിൽ വീണ്ടും പ്രവാസികൾക്കെതിരെ ഇരട്ടത്താപ്പ്. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ പ്രാധാന്യം നൽകി തൊഴിൽ അവസരങ്ങൾ നൽക്കുന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാ...

പ്രവാസികളെ പിഴിയാൻ നീക്കം; നാട്ടിലേക്കുള്ള യാത്ര ഇനി കടുക്കും, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനവ്‌, 10 ദിവസത്തിനിടയ്ക്കു റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ടു യാത്ര വേണ്ടെന്നുവച്ച് പ്രവാസികൾ, തിരക്കു കൂടുമ്പോൾ നിരക്കു വർധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമില്ല

21 April 2022

കൊറോണ വ്യാപനത്തിന് പിന്നാലെ വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പിൽ കുടുങ്ങിയത് പ്രവാസികളായിരുന്നു. വിമാനസർവീസുകൾ സാധാരണ ഗതിയിലായിട്ടും ഇപ്പോഴിതാ വീണ്ടും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ...

യുഎഇയെ പ്രവാസികൾ ഇങ്ങെടുക്കുവാ.... വിസ നടപടി ക്രമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇയുടെ മാസ്സ് എൻട്രി; നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത് ജോലി, സന്ദർശനം , വിനോദ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിസകൾ! പുതിയ സംവിധാനത്തിൽ തൊഴിലുടമയോ സ്പോൺസറോ ആവശ്യമില്ല! പ്രവാസികൾക്ക് ഇത് വമ്പൻ പ്രഖ്യാപനം....

21 April 2022

പ്രവാസികൾക്ക് ആശ്വാസമായി വീണ്ടും വിസ നടപടി ക്രമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യു എ ഇ. അങ്ങനെ മാറ്റങ്ങളുടെ ഭാഗമായി സ്പോൺസർ ആവശ്യമില്ലാത്ത വിസകൾ പ്രഖ്യാപിച്ചുകൊണ്ട് പൊളിക്ക...

കൃത്യസമയത്തിൽ എല്ലാം പ്രവാസികളുടെ അക്കൗണ്ടിൽ എത്തും! ഒമാനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം 21-ാം തീയ്യതി നൽകണം എന്ന് അധികൃതർ; ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രവാസികൾക്ക് വമ്പൻ ഓഫർ

19 April 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് യുഎഇ പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ടത്. അതായത് പ്രവാസികൾക്ക് കൃത്യമായി കരീതിസമയത്ത് തന്നെ വേതനം നൽകണം എന്നതായിരുന്നു അത്. അങ്ങനെ പത്താം തിയതിയ്ക്ക് മുന്നേ...

ദുബായ് പോലീസിനോട് ഒന്നും നടക്കില്ല; സോളാർ പാനലുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6.9 കോടി ദിർഹത്തിന്റെ ലഹരിവസ്തുക്കൾ കയ്യോടെ പിടികൂടി ദുബായ് പോലീസ്, താമസക്കാരായ പത്തുപേർ അറസ്റ്റിൽ

19 April 2022

സുരക്ഷിതത്വം എന്നതിന് മുന്നിൽ യുഎഇ നിൽക്കുന്നതിന് കാരണം മറ്റൊന്നുമല്ല, പോലീസ് തന്നെയാണ്. കൃത്യനിർവഹണത്തിൽ വളരെ കൃത്യമായി തന്നെ ചെയ്യുന്നവരാണ്. ഇപ്പോഴിതാ സോളാർ പാനലുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമി...

ഇളവുകൾ എല്ലാം വെട്ടിക്കുറച്ച് ഗൾഫ് എയർലൈനുകൾ; നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂടിയതോടെ എല്ലാം മാറി, സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾ കൊണ്ടുവരുന്നവർക്ക് അധിക തുക നൽക്കേണ്ടി വരുന്ന പുതിയ നിയമം പ്രാബല്യത്തിൽ

18 April 2022

കൊറോണ വ്യാപനത്തിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ അന്താരാഷ്ട്ര യാത്രകൾ എല്ലാം തന്നെ പഴയ നിലയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇതിനുപിന്നാലെ മറ്റുള്ള ഇളവുകൾ എല്ലാം തന്നെ എടുത്തുമാറ്റുന്ന കാഴ്ചയാണ് നമുക്ക് ക...

പുതുതായി പുതുക്കിയ പാസ്‌പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്‌ഡേറ്റ് ആകും; 2022 ഏപ്രില്‍ 14 നോ അതിനു ശേഷമോ പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഈ നിയമത്തിന് വിധേയമായിരിക്കും, പുതിയ അറിയിപ്പുമായി കുവൈറ്റ്

18 April 2022

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പുതിയ നിർദ്ദേശവുമായി കുവൈറ്റ്. പുതുതായി പുതുക്കിയ പാസ്‌പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്‌ഡേറ്റ് ആകുമെന്ന് അറിയിച്ചിരിക്കുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്...

യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി മുന്നറിയിപ്പ്; ഓവര്‍ടൈമുമായി ബന്ധപ്പെട്ട് പുതുക്കിയ വ്യവസ്ഥയുമായി അധികൃതർ, ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്! ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്ന് പുതിയ വ്യവസ്ഥ....

18 April 2022

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് യുഎഇ തന്നെയാണ്. തൊഴിൽ വ്യവസ്ഥകളിൽ ഇളവുകൾ നൽകി പ്രവാസികൾക്ക് വേണ്ട പരിരക്ഷ നൽകുന്നതിൽ യുഎഇ കഴിഞ്ഞിട്ടേ മറ്റാരും വരുകയുള്ളു. എന്നാൽ ഇപ്പോൾ ...

ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവ്; 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയത് 30.4 ശതമാനത്തിന്റെ കുറവ്, കണക്ക് പുറത്തുവിട്ട് അധികൃതർ

18 April 2022

ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ 30.4 ശതമാനത...

ഐൻ ദുബായ് വേനൽക്കാലം കഴിയുന്നതുവരെ തുറക്കില്ല; സന്ദർശകരെ ആകർഷിക്കുന്ന പുതിയ ഓഫറുകളോടെ വേനൽക്കാലം കഴിയുന്നതോടെ വീണ്ടും തുറക്കുമെന്ന് ഐൻ ദുബായ് അധികൃതർ...

18 April 2022

അത്ഭുത നിർമിതികളുടെ നാടാണ് യുഎഇ. അതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ (ഫെറി വീൽ) ഐൻ ദുബായ് വേനൽക്കാലം കഴിയുന്നതുവരെ തുറക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. സന്ദർശകരെ ആകർഷിക്കു...

അടിപിടി കേസിൽ പ്രതി; കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാൻ ആരുമില്ലാത്തതിനാൽ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ, മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ ആവശ്യപ്രകാരം ജയിലിലെത്തിച്ച് ദുബായ് പോലീസ്, കരുതുംപോലെയല്ല! ദുബായ് ജയിലിൽ സൗകര്യങ്ങൾ അനവധി....

18 April 2022

യുഎഇ എന്നും ആകരുതലിൽ പേരുകേട്ട ഇടമാണ്. എന്നുമാത്രമല്ല എന്തൊക്കെയാണേലും മനുഷ്യത്വം അതാണ് മുഖ്യം. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പ്രതിയായ അമ്മയുടെ ആ...

നിരാലംബർക്ക് കൈത്താങ്ങായി യുഎഇ; ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികൾ വിതരണംചെയ്യുന്ന പദ്ധതിക്കായി പുതിയ നീക്കം, അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെയും ഫോൺ നമ്പറുകളുടെയും ലേലത്തിലൂടെ സമാഹരിച്ചത് 5.3 കോടി ദിർഹം! പിന്നാലെ കണ്ണ് തള്ളി അധികൃതർ.....

18 April 2022

റമദാൻ മാസം ആരംഭിച്ചതോടുകൂടി സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ പല രാജ്യങ്ങളിലും ആ സഹായം എത്തിക്കാൻ യുഎഇയുടെ വമ്പൻ പദ്ധതി. ഇപ്പോഴിതാ യു.എ.ഇ.യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികൾ (വൺ ...

പ്രവാസികളെ നാട്ടിലേക്ക് അയക്കാൻ കോടികൾ ചെലവിട്ട് കുവൈറ്റ്; പ്രവാസികളെ നാടുകടത്തുന്നതില്‍ വിമാന ടിക്കറ്റിനായി കുവൈറ്റ് മുടക്കിയത് വന്‍തുക, കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നാടുകടത്തിയത് 42,529 പ്രവാസികളെ! ഈ പ്രവാസികളുടെ വിമാന ടിക്കറ്റുകള്‍ക്കായി രാജ്യം ഏകദേശം 49 കോടിയിലധികം രൂപ

17 April 2022

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന് പിന്നാലെ നടപടികൾ കടുപ്പിക്കുകയാണ്. പ്രത്യേകിച്ച് സ്വദേശിവത്കരണം. ഇതുമൂലം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. എന്നാൽ കുവൈറ്റിൽ നിന്നും പുറത്ത് വരുന്ന വ...

Malayali Vartha Recommends