Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പെരുന്നാൾ അവധി കഴിയുമ്പോൾ എല്ലാം മാറും; പെരുന്നാൾ അവധിക്ക് ശേഷം താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധ ശക്തമാക്കി കുവെെറ്റ്, രാജ്യത്ത് വീണ്ടും പൊതുമാപ്പ് നൽകാൻ ആലോചിക്കുന്നെന്ന് സൂചന നൽകി ആഭ്യന്തര മന്ത്രാലയം...

03 MAY 2022 04:11 PM IST
മലയാളി വാര്‍ത്ത

പെരുന്നാൾ അവധിക്ക് ശേഷം ചില മാറ്റങ്ങൾ കൊടുവരാൻ കുവൈറ്റ്. ഇതിനോടകം തന്നെ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധ ശക്തമാക്കി കുവെെറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് വീണ്ടും പൊതുമാപ്പ് നൽകാൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി തവണ രാജ്യത്ത് പൊതുമാപ്പ് നൽകിയിട്ടും ഇപ്പോഴും തിരിച്ച് പോകാൻ സാധിക്കാത്ത പലരും ഇപ്പോഴും ഉണ്ട്. അവർക്ക് രേഖകൾ ശരിയാക്കി പോകൻ അവസരം നൽകുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. പുതിയ പൊതുമാപ്പ് വരുന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട് എന്ന് ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം പേർ താമസരേഖയില്ലാതെ കുവെെറ്റിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കുവെെറ്റ് സ്വന്തം ചെലവിൽ തിരിച്ചയക്കാൻ തയ്യാറായിട്ടും പലരും രാജ്യത്ത് തന്നെ താമസിക്കുകയാണ് ഇപ്പോൾ. നിരവധി അവസരങ്ങൾ നൽകിയിട്ടും രാജ്യത്ത് തുടരുന്ന ഇവരെ പിടിക്കൂടാൻ വേണ്ടിയാണ് പുതിയ നിയമം അധികൃതർ കൊണ്ടുവരുന്നത്.

അതേസമയം കഴിഞ്ഞദിവസം ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 16 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവിടെ കൂടാതെ നിരവധി സ്ഥലങ്ങളിൽ പരിശോധ നടന്നുവരുകയാണ്. മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് നിലവിൽ പരിശോധന നടത്തുന്നത്. ഇതിന് വേണ്ടി ഒരു സംയുക്ത സമിതിയാണ് പരിശോധ നടത്തിക്കൊണ്ടിരിക്കുന്നത്.

 

 

അതോടൊപ്പം തന്നെ അനധികൃതമായി താമസിത്തിന് പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പട്ട വകുപ്പിന് കെെമാറിയിരിക്കുകയാണ്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുവെെറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends