GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
യുഎഇ അടിമുടി മാറുന്നു; പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തിൽ, ഇതിലൂടെ മുമ്പ് ലഭ്യമല്ലാത്ത ഓപ്ഷനുകള്‍ നല്‍കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം
30 January 2022
പുതിയ പുതിയ മാറ്റങ്ങൾ കൈകൊണ്ട് വ്യത്യസ്തമാകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. അതുതന്നെയാണ് പ്രവാസികളെ തൊഴിൽ തേടി ഗൾഫിലേക്ക് നയിക്കുന്നത്. എന്നാൽ യുഎഇ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറില്‍ പ്രഖ്യാപി...
നാടുവിടാൻ ഒരുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി ബഹ്‌റൈന്റെ തീരുമാനം; 60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ അവസരം നൽകിയ ബഹ്റെെൻ തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പല പ്രവാസികൾക്കും അനുഗ്രഹമാകും
30 January 2022
കഴിഞ്ഞ കുറച്ച് നാളുകളായി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾക്ക് കർശന നിബന്ധനകളാണ് നൽകുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ ഇളവുകൾ നൽകുകയാണ് ഇവർ. അത്തരത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ അവസരം നൽകിയ ബഹ്റെെൻ ...
കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 380 ഓളം നഴ്‌സുമാർ..ഇവരിൽ 250 പേർ മലയാളി നഴ്സുമാർ; ജോലി നഷ്ടപ്പെട്ടത് കമ്പനി മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കിയതിനാൽ
29 January 2022
കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടതായി അറിയിച്ചു . മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക് കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെ...
യുഎഇ- ഇന്ത്യ ഏറ്റവും കുറഞ്ഞനിരക്കിൽ സർവീസുകൾ! കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്താൻ ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യ, ഇന്ത്യയിലെ13 നഗരങ്ങളിലേക്ക് സർവീസുകൾ ഉടൻ
29 January 2022
കൊറോണ വ്യാപനം നൽകിയ ഭീതിയിൽ നിന്ന് പ്രവാസികൾ നടന്നകലുകയാണ്. ഇളവുകൾ നൽകി ഗൾഫ് രാഷ്ട്രങ്ങളും ഉണരുമ്പോൾ വർഷങ്ങളായി നാട്ടിൽ പോകാതെ കഴിഞ്ഞവർ ഇപ്പോൾ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇടയ്ക്ക് കുത്തനെ ഉയർ...
ഇത് സുവർണ്ണാവസരം! വിസ നിയമങ്ങൾ ലംഘിച്ച് ഖത്തറിൽ തുടരുന്ന പ്രവാസികളോട് നിലവിലെ ഗ്രേസ് പിരീഡ് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഖത്തർ, ഗ്രേസ് പിരീഡിന്റെ ആനുകൂല്യം നിലനിൽക്കുക മാർച്ച് 31 വരെ, പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് അറിഞ്ഞിരിക്കണം
29 January 2022
പ്രവാസികൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ഗൾഫ് രാഷ്ട്രം രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് വിസ നിയമങ്ങൾ ലംഘിച്ച് ഖത്തറിൽ തുടരുന്ന പ്രവാസികളോട് നിലവിലെ ഗ്രേസ് പിരീഡ് ആനുകൂല്യ...
യാത്ര ദുബായിലേക്കാണെങ്കിൽ ഇതറിഞ്ഞിരിക്കണം; ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്
28 January 2022
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പ്രത്യേകിച്ച് യുഎഇ. ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരൻ യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ എത്തുന്ന യാത്രക്കാർക്കായി വിവിധതരം വിസകളാ...
സൗദി അറേബ്യയിൽ; കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നു, ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമെന്ന് അധികൃതർ
28 January 2022
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ് എന്നാണ് അധികൃതർ. ഇവർ രാജ്യത്...
സൗദി അറേബ്യയുടെ ദേശീയ പതാകയെ അപമാനിച്ചു! 4 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു, 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ
28 January 2022
മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് കടുത്ത നിയമങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉള്ളത്. അത് തന്നെയാണ് അവിടത്തെ ജനങ്ങളുടെ സുരക്ഷിതത്തിന്റെ അടിത്തറ. കടുത്ത ശിക്ഷാ രീതികൾ ഇപ്പോഴും പിന്തുടരുന്ന രാജ്യങ്ങളിൽ ഒന്നാണ...
'മാതാപിതാക്കളോടൊപ്പം യു.എ.ഇയില്‍ താമസിച്ചു വരികയായിരുന്ന ഈ യുവാവിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.ദിവസവും എത്രയെത്ര ചെറുപ്പക്കാരാണ് ജീവിതത്തോട് വിട പറയുന്നത്...' അഷ്റഫ് താമരശ്ശേരി കുറിക്കുന്നു
28 January 2022
പ്രവാസലോകത്ത് കഴിഞ്ഞ കുറച്ച് നാളുകളായി യുവാക്കളുടെ മരണസംഖ്യ ഏറിവരുകയാണ്. പലതും ആത്മത്യകളാണ് എങ്കിലും ഹൃദയാഘാതവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഏറെ ആശങ്ക പുലർത്തുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയ...
നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ; കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ ജോലിക്കാരും ജോലി സ്ഥലങ്ങളിൽ എത്തണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു, 30 പേരിൽ കൂടുതലള്ള സ്ഥാപനങ്ങളിൽ മീറ്റിങ്ങുകൾ നടത്തുന്നത് ഓൺലൈൻ വഴിയായിരിക്കണം, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ....
27 January 2022
ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ച് ഖത്തറിൽ പ്രതിദിനം 5000 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യ പോലു...
കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെട്ട് അയാട്ട; ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ഒഴിവാക്കണമെന്നും അധികൃതർ
27 January 2022
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ചത് നമ്മുടെ പ്രവാസികൾ തന്നെയാണ്. ഗൾഫിലേക്കും നാട്ടിലേക്കുമുള്ള യാത്രകൾ അത്രമേൽ നിബന്ധനകൾ എറിയതായിരുന്നു.ഇത്തരത്തിൽ നിബന്ധനകൾ മ...
പ്രവാസികളെ കൈവിടാതെ കുവൈറ്റ്; എസ്എസ്എല്‍സിയോ പ്രീഡിഗ്രിയോ കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാതെ ഗള്‍ഫെന്ന മോഹവുമായി ചെറു പ്രായത്തില്‍ എത്തിയ പ്രവാസികൾക്ക് ആശ്വാസ തീരുമാനം, 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള കുവൈറ്റ് തീരുമാനത്തിന് പ്രവാസികളുടെ കയ്യടി
27 January 2022
കഴിഞ്ഞ ദിവസമാണ് 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള കുവൈറ്റ് തീരുമാനം പുറത്ത് വന്നത്. എന്നാൽ ഇത് പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. അത്തരത...
കോഴിക്കോട് സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ്
27 January 2022
കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. നാദാപുരം വാണിമേൽ സ്വദേശി സുബൈർ - ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. ...
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം
27 January 2022
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 2369 പേർക്ക്. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാകുന്നത്. 1201 പേർ രോഗമുക്തി നേടുകയുണ്ടായി. നാലു മരണമാ...
മസ്‍തിഷ്‍കാഘാതം മൂലം മലയാളി നേഴ്സ് മരിച്ചു; റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത് കൊല്ലം മയ്യനാട് സ്വദേശിനി അശ്വതി വിജേഷ്‍കുമാർ
27 January 2022
പ്രവാസികളെ കണ്ണീരിലാഴ്ത്തി കൊല്ലം മയ്യനാട് സ്വദേശിനിയായ നഴ്‌സ് റിയാദിൽ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസിൽ അശ്വതി വിജേഷ്‍കുമാർ (32) ആണ് റിയാദിലെ കിംഗ്...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി














