ഒറ്റയടിക്ക് 60 ലക്ഷം നേടി! ആ പ്രവാസിയെ കാണിച്ച് തരൂ.... അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ 3,00,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മനുഭായ് ചൗഹാൻ, നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല! കണ്ടെത്തിയേ തീരൂ...
പ്രവാസികൾക്ക് പലപ്പോഴും ഭാഗ്യം ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം അതായത് അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ സ്വന്തമാക്കിയിരിക്കുന്നത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം.
അങ്ങനെ സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബിഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചിരിക്കുകയാണ്. ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പാണ് ഇന്ന് നടന്നിരിക്കുന്നത്. പ്രതിവാര നറുക്കെടുപ്പിലെ വിജയത്തിനൊപ്പം മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലേക്കും ഈ ടിക്കറ്റ് പരിഗണിക്കുന്നതായിരിക്കും. എന്നാൽ വൻതുകയുടെ സമ്മാനങ്ങൾക്കാണ് അന്ന് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് അവതാരകരായ ബുഷ്റയും റിച്ചാർഡും അവകാശികളെ കണ്ടെത്തുക..
അതേസമയം മനുഭായ് ചൗഹാനെപ്പോലെ ഭാഗ്യം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതിലൂടെ പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാനും സാധിക്കുന്നതാണ്.
ഇതുകൂടാതെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കാൻ പോകുന്നവരെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വിലയേറിയ മറ്റ് സമ്മാനങ്ങളും ഇതോടൊപ്പം തന്നെ ഉണ്ടാകും.
അങ്ങനെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കുന്നതായിരിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം ലഭിക്കുക.
https://www.facebook.com/Malayalivartha

























