Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സാധാരണക്കാരായ പ്രവാസികൾക്കും എക്സ്പോ കാണാൻ വമ്പൻ അവസരം; ഞായറാഴ്ച എക്സ്​പോയിൽ ഏകദേശം ഒരു കോടി സന്ദർശകർ എത്തും! എക്സ്​പോ ആഘോഷിക്കാൻ​ പത്ത്​ ദിർഹമിന്​ ടിക്കറ്റ്, ​എക്സ്പോ കാണാൻ എത്തുമ്പോൾ ചില കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

15 JANUARY 2022 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കോവിഡ് നൽകിയ പ്രതിസന്ധികൾ മാറികടന്ന് ദുബായ് എക്സ്പോ കുതിക്കുകയാണ്. കാണാക്കാഴ്ചകൾ കണ്മുന്നിൽ കൊണ്ടെത്തിച്ച് ഒരു ലോകം തന്നെയാണ് അധികൃതർ അവിടെ ഒരുക്കിയിരിക്കുന്നത്. എന്നാൽ സാധാരണക്കാരായ പ്രവാസികൾക്കും എക്സ്പോ കാണാൻ വമ്പൻ അവസരമാണ് ദുബായ് ഒരുക്കുന്നത്.

എക്സ്​പോ 2020 ൽ ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം അനുവദിക്കും. ഞായറാഴ്ച എക്സ്​പോയിൽ ഏകദേശം ഒരു കോടി സന്ദർശകർ എത്തും. ഇതിന്റെ ഭാഗമായി എക്സ്​പോ ആഘോഷിക്കാനാണ്​ പത്ത്​ ദിർഹമിന്​ ടിക്കറ്റ്​ നൽകുന്നത്​. കഴിഞ്ഞയാഴ്ച ഇത് 90 ലക്ഷം കവിഞ്ഞിരുന്നു. ഒരു കോടി സന്ദർശകരെത്തുന്നതിന്‍റെ ആഘോഷവും ഞായറാഴ്ച നടക്കും. അതേ സമയം, ആറ്​ മാസം കൊണ്ട്​ രണ്ട്​ കോടി സന്ദർകരെ ആണ്​ ദുബൈ എക്സ്​പോ പ്രതീക്ഷിക്കുന്നത്​.

അതോടൊപ്പം തന്നെ ജനുവരി 16ന് ആണ് എക്സ്പോ സന്ദർശിക്കാൻ എത്തുന്നവർക്ക് 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് ലഭിക്കുന്നത്. നിരവധി പരിപാടികൾ ആണ് ഈ ദിവസം എക്സേപായിൽ നടക്കുക. ജനുവരി 16ന് വേണ്ടിയുള്ള ടിക്കറ്റുകൾ വെള്ളിയാഴ്ച വെെകുന്നേരും അഞ്ച് മണി മുതൽ കൊടുത്ത് തുടങ്ങുന്നതായിരിക്കും. അല്ലെങ്കിൽ എക്സ്പോ ഗേറ്റുകളിലും ഞാറാഴ്ചക്കുള്ള ടിക്കറ്റുകൾ ലഭിക്കും. സീസൺ പാസ് ഉള്ളവർക്ക് നേരിട്ട് തന്നെ പ്രവേശിക്കാവുന്നതാണ്.

എന്നാൽ എക്സ്പോ കാണാൻ എത്തുമ്പോൾ ചില കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം എന്നിവ കെെവശം ഉണ്ടായിരിക്കണം എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. യുഎഇയിൽ പല ഇടത്തും കൊവിഡ് പിസിആർ പരിശോധന സൗജന്യമായി നടത്തും. അവിടെ നിന്നും കൊവിഡ് പരിശോധന നടത്തിയാൽ മതിയാകുന്നതായിരിക്കും.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് ​ചില വിനോദ പരിപാടികളും ഉണ്ടാകും എന്നാണ് വിവരം. എന്നും ഓർക്കാൻ പാകത്തിന് ഈ ദിവസത്തെ മാറ്റുക എന്നതാണ്​ ലക്ഷ്യം. പരമ്പരാഗത കൊറിയൻ കലാ പ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകുകയും ചെയ്യും. എക്​സ്​പോ സൈറ്റുകൾ വഴിയും എക്സ്​പോയിലെ വേദിയിലും ടിക്കറ്റുകൾ ലഭിക്കും. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം എന്ന നിർദ്ദേശം ഉണ്ട്. എന്നാൽ, കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ചയാണ്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (19 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (49 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (56 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends