Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

18 SEPTEMBER 2018 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

സാമ്ബത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലക്ക് യു എ ഇ ഭരണകൂടം പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ് .
ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമത്തിന് യുഎഇ ഭരണകൂടത്തിന്റെ അനുമതി. അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

സാധാരണ ഗതിയില്‍ പ്രവാസി തൊഴിലാളികളെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തങ്ങാന്‍ യു എ ഇ ഭരണകൂടം അനുവദിക്കാറില്ല എന്നാൽ ഇപ്പോൾ 55 വയസിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന പെര്‍മനന്റ്‌ വിസ പുതുക്കുന്നതിന് മൂന്ന് നിബന്ധനകള്‍ യു എ ഇ ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടിയില്‍ രണ്ട് മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത മൂല്യം വരുന്ന നിക്ഷേപം, ഒരു മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സമ്ബാദ്യം, പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനം എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് വിസ പുതുക്കി നല്‍കും. മികച്ചൊരു തീരുമാനമായാണ് ഈ മാറ്റത്തെ സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

യു.എ.ഇ.യിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ജൂൺ 15 -ന് ആരംഭിച്ച ഉച്ചവിശ്രമം കഴിഞ്ഞ ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു രാജ്യത്ത് വേനൽച്ചൂട് കനത്തതിനെത്തുടർന്നാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യു.എ.ഇ. മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. എങ്കിലും വേനൽക്കാലം അവസാനിക്കുംവരെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ തൊഴിലുടമകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

തുടർച്ചയായി പതിന്നാലാം വർഷമാണ് രാജ്യത്ത് പുറംതൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമ സൗകര്യം ഒരുക്കിയത്. തൊഴിൽസമയം എട്ടുമണിക്കൂറിൽ അധികമാവരുതെന്നും അധികസമയം ജോലി ചെയ്യുന്നവർക്ക് അതിനായി വേതനം നൽകണമെന്നും അന്ന് നിർദ്ദേശം ഉണ്ടായിരുന്നു . തൊഴിലാളികളെ ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി വിവിധ ഭാഷകളിൽ ലഘുലേഖകളും മന്ത്രാലയം പുറത്തിറക്കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 minute ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (6 minutes ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (13 minutes ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (32 minutes ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (2 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (3 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (3 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (3 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (3 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (4 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

Malayali Vartha Recommends