വൈറ്റ്ഹൗസിന് സമീപം മുപ്പത്തിമൂന്നുകാരനായ ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യചെയ്തു

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപത്തായി ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചത്. പൊള്ളലേറ്റ അര്‍ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യു.എസ്. പാര്‍ക്ക് പോലീസ് പറഞ്ഞു.
അര്‍ണവിനെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
" fr
https://www.facebook.com/Malayalivartha


























