ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ നിര്‍മാണ സെറ്റില്‍ സ്‌ഫോടനം

ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ നിര്‍മാണ സെറ്റില്‍ സ്‌ഫോടനം. ബ്രിട്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേല്‍ക്കുകയും സ്‌റ്റേജ് തകരുകയും ചെയ്തു. മൂന്നു തവണയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു എന്നാണു സൂചന. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടാണ് ഒരാള്‍ക്കു പരിക്കേറ്റത്.
ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തില്‍ ഡാനിയല്‍ ക്രെയ്ഗാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
https://www.facebook.com/Malayalivartha


























