വ്ലാഡ്മിർ പുടിൻ അപരനെ ഉപയോഗിക്കുന്നു? അപരനെ തിരിച്ചറിയാൻ മാർഗമുണ്ടെന്ന് ഇന്‍റലിജൻസ് മേധാവി

പൊതുവെ ലോകത്തിലെ ഏകാധിപതികളില്‍ പലരും സ്വന്തം മുഖത്തിന് സമാനമായ മുഖമുള്ള അപരന്മാരെ നിലനിര്‍ത്തിയിരുന്നു എന്നാണ് കഥകൾ. ഇത്തരത്തിൽ നിരവധി കഥകള്‍ ഇതിന് മുമ്പും നമ്മള്‍ കേട്ടിട്ടിണ്ട്.
എന്നാൽ ഏറ്റവും ഒടുവിലായി അത്തരമൊരു ആരോപണം ഉയര്‍ന്നത് ഇറാഖ് പ്രസിഡന്‍റ് ആയിരുന്ന സദ്ദാം ഹുസൈന് എതിരെയായിരുന്നു.
എങ്കിൽ ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തന്‍റെ അപരനെ ഉപയോഗിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. യുക്രൈന്‍ ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ പുടിന്‍റെ പൊരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ അപരന് വ്യത്യസ്ത ശീലങ്ങളും നടത്തവും ഉയരവും ഉണ്ടെന്നും ബുഡനോവ് കൂട്ടിചേര്‍ത്തു.
അതേസമയം തന്നെ ഇതിനുമുമ്പും ഇത്തരം ആരോപണങ്ങൾ പുടിന് നേരെ ഉയർന്നിരുന്നു. ഇപ്പോൾ തൻറെ ആരോപണങ്ങൾ ബുഡനോവ് ചില ഉദാഹരണങ്ങളാൽ ന്യായീകരിക്കാനും ശ്രമിക്കുന്നു. പലപ്പോഴും പുടിൻറെ പൊരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ അപരന് വ്യത്യസ്ത ശീലങ്ങളും നടത്തവും ഉയരവും ഉണ്ടെന്നും ബുഡനോവ് കൂട്ടിചേർത്തു.
https://www.facebook.com/Malayalivartha