നേപ്പാളില്‍ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് 12 സ്ത്രീകളും ഒരു കുട്ടിയുമടക്കം 33 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് 500 മീറ്റര്‍ താഴെ പാറക്കെട്ടിലേക്ക് മറിഞ്ഞ് 12 സ്ത്രീകളും ഒരു കുട്ടിയുമടക്കം 33 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.കാഠ്മണ്ഡുവില്‍നിന്ന് നൂറിലേറെ യാത്രക്കാരുമായി പോയ ബസ് റസുവ ജില്ലയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha