Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ക്രിസ്മസ് ദിനത്തിൽ പറഞ്ഞ വാക്ക് പാലിച്ച് ഇസ്രായേൽ...യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം... അന്താരാഷ്‌ട്ര വിമാനത്താവളത്തിലും, സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം..

27 DECEMBER 2024 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0

ക്രിസ്മസ് ദിനത്തിൽ പറഞ്ഞ വാക്ക് പാലിച്ച് ഇസ്രായേൽ. യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അതിനോട് ചേർന്ന അൽ ദെയ്‌ലാമി സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.ഇറാനിൽ നിന്നുള്ള ആയുധക്കടത്തിന് മറയാക്കുന്ന സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി.

 

സന അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രം ഹൂതി വിമതർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ചൂണ്ടിക്കാട്ടി.സനയിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമാണ് അൽ ദെയ്‌ലാമി സൈനിക താവളം. തുറമുഖ നഗരമായ ഹുദെയ്ദയിലെ വൈദ്യുത നിലയത്തിന് നേർക്കും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹെസ് യാസ് റാസ് ഖനാതിബ് പവർ സ്റ്റേഷനുകളിലും ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. യുഎസുമായി മുൻകൂർ ഏകോപിപ്പിച്ച ഓപ്പറേഷനിൽ 100 ​​ഓളം യുദ്ധവിമാനങ്ങൾ ആണ് യമൻ ലക്ഷ്യമാക്കി എത്തിയിരിക്കുന്നത് .

“ഹൂത്തികൾ കനത്ത വില നൽകുമെന്ന് ഞങ്ങൾ പറഞ്ഞു. അവർക്ക് ശക്തി മനസ്സിലായില്ലെങ്കിൽ, അവർ ഇതിലും വലിയ ശക്തി മനസ്സിലാക്കും, ”ഒരു ഇസ്രായേലി വൃത്തങ്ങൾ പറഞ്ഞു, സനാ ഇൻ്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യെമനിൽ ഇതുവരെയുള്ള ഏറ്റവും വലിയആക്രമണമാണ് വ്യോമസേന നടത്തിയതെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.പടിഞ്ഞാറൻ യെമൻ തീരത്തെ സാലിഫ്, റാസ് ഖനാതിബ് തുറമുഖങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ഇറാന്റെ ആയുധങ്ങള്‍ കടത്താന്‍ ഹൂതികള്‍ ഈ ഗതാഗത കേന്ദ്രങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചിട്ടുണ്ട്.ആക്രമണത്തോട് വേഗത്തിൽ പ്രതികരിക്കാനും അതിനെ നേരിടാനും തങ്ങൾ തയ്യാറാണെന്ന് ഹൂതികളെ ഉദ്ധരിച്ച് അൽ മസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ പലസ്‌തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഹൂതികൾ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ആവർത്തിച്ച് പ്രയോഗിച്ചിരുന്നു. ഇതാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് പിന്നാലെ പ്രധാന കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 minutes ago)

അവസാന ഓഡിയോ സന്ദേശം..  (11 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (3 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

Malayali Vartha Recommends