റഷ്യയിലെ വിഖ്യാതമായ ബോള്‍ഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്ന ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച് അന്തരിച്ചു

ബോള്‍ഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്ന ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച് (98) അന്തരിച്ചു. ബാലെ നര്‍ത്തകനുമായിരുന്നു ഇദ്ദേഹം.
സോവിയറ്റ് നഗരമായ ലെനിന്‍ഗ്രാഡില്‍ ബാലെ കുടുംബത്തില്‍ ജനിച്ച ഗ്രിഗറോവിച്ച് നര്‍ത്തകനും നൃത്തസംവിധായകനുമായി 80 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. നട്ക്രാക്കര്‍, സ്വാന്‍ ലെയ്ക്ക്, ദ സ്റ്റോണ്‍ ഫ്‌ലവര്‍ തുടങ്ങിയ ക്ലാസിക് ബാലെകളുടെ നൃത്തസംവിധായകനാണ്.
https://www.facebook.com/Malayalivartha