പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് സന്ദർശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം 2017ൽ മോദി ഇസ്രയേലിൽ പോയിരുന്നു. ഇരു രാജ്യങ്ങളും അടുത്ത സുഹൃത്തുക്കളാണെന്നും സമഗ്ര സഹകരണം ചർച്ചയാകുമെന്നും നെതന്യാഹു.
ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 140 കോടി ജനങ്ങളുള്ള വളരെ ശക്തമായ രാജ്യമാണെന്നും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ഡിസംബറിൽ ഇസ്രയേലിൽ പോയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























