പത്തനംതിട്ടയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ടു തൊഴിലാളികള്‍ മരിച്ചു

പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയില്‍ പെട്ടെന്നുണ്ടായ ഷോക്കേറ്റ് രണ്ടു തൊഴിലാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്.
പത്തനംതിട്ട കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപം ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇവിടെയുള്ള കെട്ടിടത്തിന്റെ മുകളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ അടുത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. മൊത്തം എഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























