മേഘാലയ മുന്‍ ഗവര്‍ണര്‍ എംഎം ജേക്കബിനോടുള്ള ആദരസൂചകമായി രണ്ടു ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റി

മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്താനിരുന്ന കോണ്‍ഗ്രസിന്റെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റി വച്ചതായും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























