Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഇപ്പൊ എല്ലാം ന്യുജനാണ്; കളക്ടര്‍ സാര്‍ തങ്ങളുടെ അഭിമാനം മാത്രമല്ല അഹങ്കാരമാണ് പ്രൊഫഷണല്‍ കോളേജിലെ പിള്ളേരും മനുഷ്യരാണ്; പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ അവധിനല്‍കിയ അളക്ടര്‍ക്ക് അഭിനന്ദന പ്രവാഹം

11 JULY 2018 05:02 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

മഴ കനക്കുന്ന ദിവസങ്ങളില്‍ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് സാധാരണമാണ്, എന്നാല്‍ പണ്ട് കുട്ടികള്‍ മഴ എന്ന് മാനത്ത് എഴുതിക്കാണിക്കുമ്പോള്‍ തന്നെ ദൈവമേ ഇന്ന് കലക്ടര്‍ അവധിതരണേ എന്ന് പ്രാര്‍ഥിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നാല്‍ ഇന്ന് അതെല്ലാം മാറി മഴ മാനത്തു നിന്നുതിരുമ്പോഴേക്കും അവധി ഡിമാന്‍ഡ് ചെയ്ത് വിദ്യാര്‍ഥികള്‍ തന്നെ രംഗത്തെത്താന്‍ തുടങ്ങിയിട്ട് അധികമൊന്നും ആയില്ല. സമൂഹമാധ്യമങ്ങള്‍ വഴി അവധികള്‍ അറിയിക്കല്‍ എളുപ്പമായതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും മഴയുടെ ലൈവ് അപ്‌ഡേഷന്‍ വരെ അറിയിച്ച് അവധി ചോദിക്കുന്ന രീതിവരെ എത്തി കാര്യങ്ങള്‍

''പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.. ട്രാഫിക് സിനിമയിലെ പഞ്ച് ഡയലോഗ് അടിച്ച് അവധി അഭ്യര്‍ത്ഥിച്ച ഒരുവന്റെ കമന്റാണിത്.

ഇനിയുമുണ്ട്, കളക്ടര്‍ സാറിനെപ്പോലെ വലിയ ഒരാളായി തീരണമെന്നാണ് ആഗ്രഹമെങ്കിലും മഴയത്ത് സ്‌കൂളില്‍ പോയി അബദ്ധവശാല്‍ വല്ല ഒഴുക്കിലോ തോട്ടിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വലിയൊരു മുത്തിനെ നിങ്ങള്‍ക്കു നഷ്ടമാകും, ഒരവധി തരുമോ എന്നു പോകുന്നു മറ്റൊരാളുടെ കമന്റ്. അവധി നല്‍കിയ കളക്ടറിന്റെ പേജിന് ലൈക്കുകള്‍ വാരിക്കൂട്ടി ഇനിയും അവധി തന്നാല്‍ ലൈക്കുകള്‍ വര്‍ധിപ്പിക്കാം എന്നു വിലപേശുന്നവരും കുറവല്ല. 

പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു എന്നാണ് മിക്കപ്പോഴും അറിയിപ്പുകള്‍ വരാറുള്ളത്. ഈ വിവേചനത്തില്‍ വേദനിക്കുന്ന ഒരു വിഭാഗം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും കളക്ടറുടെ ഫേസ്ബുക് പേജില്‍ സങ്കടം പറഞ്ഞറയുന്നവരുണ്ട്. നാളെ എങ്ങാനും അവധി കൊടുക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ തരണം, ഞങ്ങള്‍ കോളേജില്‍ പഠിക്കുന്നത് നീന്തലല്ല സാര്‍ എന്നാണ് ഈ വിഭാഗത്തിന്റെ കമന്റുകള്‍. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടുകൊണ്ടുള്ള അറിയിപ്പിനു താഴെയാണ് വിദ്യാര്‍ഥികള്‍ അവധി അപേക്ഷകളുമായി അണിനിരന്നത്. 

എന്തായാലും സമൂഹമാധ്യമത്തിലെ വിദ്യാര്‍ഥികളുടെ അലമുറയിടലിനൊരു ആശ്വാസമായി കളക്ടര്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കളക്ടറിന് അഭിനന്ദന പ്രവാഹവുമായി വീണ്ടും എത്തി വിദ്യാര്‍ഥികള്‍. കളക്ടര്‍ സാര്‍ തങ്ങളുടെ അഭിമാനം മാത്രമല്ല അഹങ്കാരമാണെന്നും പ്രൊഫഷണല്‍ കോളേജിലെ പിള്ളേരും മനുഷ്യരാണ് എന്ന് മനസ്സിലാക്കാന്‍ കാണിച്ച ആ വലിയ മനസ്സ് കാണാതെ പോകരുതെന്നു കളക്ടര്‍ വെറും മാസല്ല കൊലമാസാണെന്നുമൊക്കെ കമന്റുകൊണ്ട് അറാട്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (12 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (25 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (36 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (50 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

Malayali Vartha Recommends