Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സി.പി.എമ്മിലും കോണ്‍ഗ്രസിലും അടക്കം എസ്.ഡി.പി.ഐക്കാരും ആര്‍.എസ്.എസുകാരും നുഴഞ്ഞ് കയറിയിട്ടുണ്ട്, ഇവര്‍ക്ക് ലക്ഷങ്ങളാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചെന്ന് സി.പി.എം എം.എല്‍.എയുടെ ഭാര്യ വെളിപ്പെടുത്തുന്നു

11 JULY 2018 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

അഭിമന്യൂവിനെ കൊന്നവര്‍ക്ക് സംരക്ഷണം നല്‍കിയത്  സി.പി.എമ്മില്‍ ഉള്‍പ്പെടെ നുഴഞ്ഞ് കയറിയ എസ്.ഡി.പി.ഐക്കാരാണെന്ന് സി.പി.എം എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസ്സി ഫെയില്ബുക്കിലൂടെ വെളിപ്പെടുത്തി. പകല്‍ ഇവര്‍ സി.പി.എമ്മും കോണ്‍ഗ്രസും 
രാത്രി ഇവര്‍ എസ്.ഡി.പി.ഐ, പിന്നെ ചിലര്‍ ആര്‍.എസ്.എസ്. അങ്ങനെ നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജെസ്സി വെളിപ്പെടുത്തുന്നു. ഏറെ വിവാദമുണ്ടാക്കാവുന്ന ഈ പോസ്റ്റ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എസ്.ഡി.പി.ഐയുമായി സി.പി.എമ്മിനെ അടുത്തബന്ധമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് തദ്ദേശസ്ഥാപനങ്ങളില്‍ അവരുമായുള്ള ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചത്. അതെല്ലാം ശരിവയ്ക്കുന്നതാണ് ജെസിയുടെ പോസ്റ്റ്. പോസ്റ്റ് പൂര്‍ണമായും വായിക്കാം....

ഇന്ന് ഒരു ഫോണ്‍ കോള്‍ .... 
ഇത് എം.എല്‍.എ ജോണ്‍ ഫെര്‍ണ്ണാണ്ടസ്സിന്റെ ഭാര്യ സഖാവ് ജെസ്സി യല്ലെ?
അതെ ...
ആരാണ്?
ഞാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്
നമ്മള്‍ ഇതിന് മുമ്പും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട് ...
പേര്?
ഞാന്‍ ചോദിച്ചു.
അദ്ദേഹം പേരു പറഞ്ഞു ...
ഓ.. എനിക്കറിയാം...
ഔദ്യോഗിക കാര്യങ്ങളില്‍ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടദ്ദേഹം..
അതെല്ലാം ഓര്‍മ്മയില്‍ ഓടിയെത്തി...
ഞാനത് സൂചിപ്പിച്ചു ..
എന്താ സാറെ വിളിച്ചത്? ഞാന്‍ ചോദിച്ചു...
എനിക്ക് ഒരു സഹായം ആവശ്യമുണ്ട്...
എന്താണാവോ?
വ്യക്തി പരമായ സഹായമല്ല ...
സമൂഹത്തിന് മൊത്തമായ ആവശ്യമാണ്... 
സഖാവ് ജോണ്‍ ഫെര്‍ണ്ണാണ്ടസ്സിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമായ കാര്യമാണ്...
രോഷാകുലനാണ് അദ്ദേഹം ..''
എന്താണാവോ?
നമ്മള്‍ വര്‍ഗ്ഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ?
അതെ...
വര്‍ഗ്ഗീയ വാദം തുലയട്ടെ... ക്യാമ്പെയിനില്‍ ഞാനും പോയി സഖാവെ...
പക്ഷെ ...
പശ്ചിമകൊച്ചിയില്‍ നടക്കുന്ന വര്‍ഗ്ഗിയ പ്രീണനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോണ്‍ ഫെര്‍ണ്ണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല?
കാര്യം എന്താണെന്ന് പറയൂ സാറെ എന്നായി ഞാന്‍....
കൊച്ചിയിലെ അമരാവതി ഗവണ്മേന്റ് യു.പി. സ്‌കൂളിന്റെ സ്ഥലം ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ കൈയേറി ഗേറ്റും, ബോര്‍ഡും വച്ചു... ഇവിടത്തെ സി.പി.എം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു . വേണ്ട പെട്ടവരോടെല്ലാം ഞങ്ങള്‍ പറഞ്ഞു.
കൗണ്‍സിലര്‍മാര്‍.. മൗനാനുവാദം കൊടുത്തിരിക്കുന്നു... ആരും അനങ്ങുന്നില്ല ... എന്തേ ഈ ഹിന്ദു വര്‍ഗിയ വാദികളെ പേടിയാണോ സി.പി. എം നേതൃത്വത്തിന്? കൊച്ചിയിലെ കണ്ണായ സ്ഥലം ഇവര്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഒത്താശ ചെയ്തവരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ ചെന്ന് വീണീട്ടുണ്ട് സഖാവെ.... അതാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നത് ... ഫോര്‍ട്ട് കൊച്ചി ലോക്കല്‍ കമ്മിറ്റി സെക്ര.ട്ടറിയുടെ നിശബ്ദത ... എന്തൊക്കെയോ കളികള്‍ നടന്നതിന്റെ ലക്ഷണമാണ് ...
രോഷം തിളക്കുകയാണ്....
ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല.. ഞാന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എനിക്കറിയാം... അദ്ദേഹം അങ്ങനെയൊന്നിനും കൂട്ട് നില്ക്കില്ല: ഞാന്‍ പറഞ്ഞു..
പിന്നേയും അദ്ദേഹം തുടരുകയാണ്..
സഖാവിനിയോ:
എസ്.ഡി.പി.ഐയെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഇവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട് ... ഇങ്ങനെ നുഴഞ്ഞ് കയറിയവര്‍.... ഇവരൊക്കെയാണ്: പേരുകള്‍ അദ്ദേഹം പറഞ്ഞു... (ആ പേരുകള്‍ ഞാന്‍ ഇവിടെ തല്കാലം പറയുന്നില്ല)
ഇവരുടെ എല്ലാ വിധ വളര്‍ച്ചക്കും ഇവര്‍ സഹായിക്കുമത്രെ ..... സാമ്പത്തികമായുള്ള സഹായം .. ലക്ഷങ്ങളുടെ കണക്ക് ... ഞാന്‍ ഞെട്ടി.....
പകല്‍ ഇവര്‍ സി.പി.എം, കോണ്‍ഗ്രസ്, രാത്രി ഇവര്‍ എസ്.ഡി.പി.ഐ, പിന്നെ ചിലര്‍ ആര്‍.എസ്.എസ് ... അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ... ഇവരാണ് .... തോപ്പും പടിയില്‍ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാര്‍ട്ടി അന്വേഷിക്കണം ...
ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്: സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം: ചില കൊടുക്കല്‍ വാങ്ങലുകള്‍...
ഇത് നിര്‍ത്തിക്കാന്‍ ഇവരുടെ ഓശാരം പറ്റാത്ത സ : ജോണ്‍ ഫെര്‍ണ്ണാണ്ടസ്സ് മുന്‍കൈ എടുക്കണം.... ഫോര്‍ട്ട് കൊച്ചി അമരാവതി സ്‌കൂളിന്നെ സ്ഥലം സ്‌കൂളിന് തന്നെ കിട്ടണം.. പൊതുമുതല്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ കൂട്ട് നില്‍ക്കരുത്... പൊതുമുതല്‍ സംരക്ഷിക്കാന്‍.... കേരളത്തിലെ മുഴുവന്‍ എം.എല്‍.എ ആയ ജോണ്‍ ഫെര്‍ണ്ണാണ്ടസ്സും സി.പി.എമ്മും മുന്‍കൈ എടുക്കണം:.
ഒരു ഗമണ്ടന്‍ മഴ പെയ്‌തൊഴിഞ്ഞ പോലെ ...
ശരി സര്‍... ഞാന്‍ പറയാം...
നടപടി ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാം ...
ചുരുക്കം...
2001 മുതല്‍.. മട്ടാഞ്ചേരി എ.ഇ.ഒ ഓഫീസ് കയറിയിറങ്ങുന്ന എനിക്കറിയാം ... ഫോര്‍ട്ട് കൊച്ചി അമരാവതി ഗവണ്‍മെന്റ് സ്‌കൂള്‍ ഗ്രൗണ്ട്... കുട്ടികളുടേതാണ്.. പൊതുമുതലാണ് ... ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ക്ക് ഖോഖോ വിളിക്കാന്‍ വിട്ടു കൊടുക്കേണ്ട സ്ഥലമല്ല ..... മുഖ്യ ധാരാരാഷ്ട്രിയ പാര്‍ട്ടികളും, സാംസ്‌കാരിക സംഘടനകളും ഈ കൈയേറ്റത്തിന്നെതിരെ രംഗത്ത് വരണം ...
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ ഈ ആവലാതി പൊതു സമൂഹത്തിന്റെ ആവലാതിയാണ് ... ഇടപെടല്‍ അനിവാര്യം... 
ഉറപ്പായും... ഉണ്ടാവണം.... ഉണ്ടാവുക തന്നെ വേണം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (12 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (25 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (36 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (50 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

Malayali Vartha Recommends