കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. പൊന്മുടി സന്ദര്‍ശിക്കാന്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍ പെട്ടതെന്നു അറിയുന്നു. വിതുര കല്ലാറിലാണ് വാഹനാപകടം നടന്നു.

https://www.facebook.com/Malayalivartha






















