സർക്കാർ വണ്ടി ഇടിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സെക്രട്ടറിയേറ്റിനുള്ളിൽ സർക്കാർ വണ്ടി ഇടിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റു. വാഹനം അമിത വേഗതയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha






















