Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഞാന്‍ ഇങ്ങനെയാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും; മറ്റുള്ളവര്‍ക്ക് ദോഷമില്ലല്ലോ; നമുക്ക് ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്; എന്നാല്‍ ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഞാന്‍ അതാണ് ചെയ്യുന്നതും; ചിത്ര കാജോള്‍ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു

26 JULY 2018 12:16 AM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

മ്യൂസികലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റാണ് ചിത്ര കാജോള്‍. ചിത്ര കാജോളിന്റെ വീഡിയോകള്‍ കണ്ട് എന്തിനാണ് കോപ്രായം കാണിക്കുന്നതെന്നും പ്രായമായാല്‍ അടങ്ങി ഇരിക്കണമെന്ന് ഉപദേശിക്കുന്നവരാണ് കൂടുതല്‍. ഇതിനെല്ലാം കൃത്യമായ മറുപടി പറയുകയാണ് ചിത്ര. ശരീരത്തിന്റെ പ്രായമല്ല മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ചിത്രയുടെ അഭിപ്രായം. 

ചിത്ര കാജോള്‍ പറയുന്നത് ഇങ്ങനെ

'ഞാന്‍ ഇങ്ങനെയാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും. മറ്റുള്ളവര്‍ക്ക് ദോഷമില്ലല്ലോ. ഇഷ്ടമില്ലാത്തവര്‍ക്ക് കാണാതിരിക്കാം.' ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര മനസ്സു തുറക്കുന്നു. എത്ര പരിഹസിച്ചാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ചിത്ര വ്യക്തമാക്കുന്നു.

എന്റെ വീഡിയോകള്‍ക്ക് ഒരുപാട് ട്രോളുകളുണ്ട്. അതില്‍ പലരും വിഷം കുടിക്കുന്ന പോലെ കാണിക്കുന്നു. കുളത്തില്‍ ചാടുന്നു. കുളത്തില്‍ ചാടുന്നവരോട് ഒരുകാര്യം പറയാനുണ്ട്. അപകടം വരുത്തി വയ്ക്കരുത്. അത് കാണുമ്പോള്‍ ഭയം തോന്നി. ട്രോള്‍ വീഡിയോ ആദ്യം കണ്ടപ്പോള്‍ സങ്കടം തോന്നി. ഇതെല്ലാം വിട്ടുകളയാമെന്ന് തോന്നി. എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു പരിഹാസങ്ങള്‍ കാരണമാണ് ഞാന്‍ ഇത്രയും ഹിറ്റായത്. ഇന്ന് ഞാന്‍ അതെല്ലാം ആസ്വദിക്കുന്നു. 

എന്നെ കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്. മാനസികമായി ഞാന്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. ആ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയും ഉണര്‍വും നല്‍കുന്നു. എന്നെ ആന്റി, അമ്മ, മുത്തശ്ശി അങ്ങനെ എന്ത് വേണമെങ്കിലും വിളിച്ചോളൂ അതൊന്നും എനിക്ക് പ്രശ്‌നമില്ല. 

നമുക്ക് ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഞാന്‍ അതാണ് ചെയ്യുന്നതും. ഇഷ്ടമുള്ളവര്‍ക്ക് കാണാം. അല്ലാത്തവര്‍ക്ക് അത് കാണേണ്ട എന്ന് വയ്ക്കാനുള്ള സ്വാതന്ത്യമുണ്ട്. 

എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്താണ്. അദ്ദേഹം ആണ് എന്റെ റോള്‍ മോഡല്‍. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. വിജയ്, വിജയ് സേതുപതി എന്നിവരെ എനിക്കാണ്. നടിമാരില്‍ രാധികയെയാണ് ഇഷ്ടം. രാഘവ ലോറന്‍സ് സാറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ കാഞ്ചന എനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ്. അടുത്ത ജന്‍മം ലോറന്‍സ് സാര്‍ എനിക്ക് മകനായി ജനിക്കണം. കാരണം ഇതാണ്, മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്ക് ലോറന്‍സ് സാര്‍ അഭയം നല്‍കുന്നു. അതൊരു നല്ല കാര്യമല്ലേ'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (19 minutes ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (33 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (53 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (12 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (13 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (13 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (14 hours ago)

Malayali Vartha Recommends