Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അണക്കെട്ട് തുറക്കുമോ ഇല്ലയോ...ഇടുക്കി അണക്കെട്ട്: ചിലര്‍ യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എംഎം മണി

01 AUGUST 2018 08:03 PM IST
മലയാളി വാര്‍ത്ത

അണക്കെട്ട് തുറക്കാന്‍ പിടിവാശിയോ അവരുടെ ഉദ്ദേശ്യം വ്യക്തമല്ല. ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളതെന്ന് മന്ത്രി എം.എം മണി. യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണെന്ന് മന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ജലം സംഭരിക്കുവാനും സംഭരണശേഷിയോട് അടുത്ത് വരുമ്പോള്‍ അധികജലം തുറന്ന്
കളയുവാനുമുള്ള സുരക്ഷാസജ്ജീകരണങ്ങളുമൊക്കെ ആയിട്ടാണ് ഇടുക്കി
അണക്കെട്ടുള്‍പ്പടെയുള്ള എല്ലാ ആധുനിക അണക്കെട്ടുകളും രൂപകല്പന
ചെയ്തിരിക്കുന്നത്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ മാത്രമേ അണക്കെട്ട്
തുറക്കേണ്ട ആവശ്യമുയരുന്നുള്ളൂ..

അണക്കെട്ട് തുറന്നുവിടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചാലുകളിലും മറ്റ്
ജലാശയങ്ങളിലും സാധാരണയിലേക്കാള്‍ ജലനിരപ്പ് ഉയരും. ഈ പ്രത്യേകസാഹചര്യത്തെ
നേരിടുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും
ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രതയോടെ പെരുമാറുകയും,
ഗൗരവത്തോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്നതാണ് മലയാളികളുടെ
ഒരു പൊതുസവിശേഷത. ഈ പ്രത്യേകസാഹചര്യത്തെ കേരളസമൂഹം ഒറ്റക്കെട്ടായി
നിന്നുകൊണ്ട് നേരിടുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി
സഹകരിക്കുമെന്ന് തന്നെയാണ് ഉത്തമബോധ്യം. വ്യക്തിപരമായി അക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ല.

എന്നാല്‍, ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം
നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളത്. യാതൊരു ഉളുപ്പും കൂടാതെ നുണ
പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണ്.
ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends