കുറ്റ്യാടി ചുരം വഴിയുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha