ഇന്നു വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു
ഇന്നു വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ചെങ്ങന്നൂര്‍ സ്ഥിതി പൂര്‍ണമായും സാധാരണമായിട്ടില്ല. പാണ്ടനാട് ഹെലി കോപ്ടര്‍ സേവനം ഉപയോഗിക്കും വീടുകളുടെ ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം. കോഓര്‍ഡിനേഷന്‍ മികച്ചത് രക്ഷാപ്രവര്‍ത്തനത്തിന് സാറ്റ് ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കും. സ്പീഡ് ബോട്ടുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള, റാന്നി, കോഴഞ്ചേരി, പന്തളം, ചാലക്കുടി, ആലുവ, ആലപ്പുഴ, അങ്കമാലി , പറവൂര്‍ എന്നിവിടങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം ഇന്നലെയും ഇന്നും നടന്ന് വന്നത്.
https://www.facebook.com/Malayalivartha