Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഉപഗ്രഹങ്ങൾ ; കേരളത്തിന്റെ രക്ഷാദൗത്യത്തിന് വഴികാട്ടിയായത് ഐഎസ്ആർഒ വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങൾ

20 AUGUST 2018 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.... പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, പലയിടങ്ങളിലും മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു, 23 വരെ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്‌സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി

സംസ്ഥാനത്ത് കനത്ത മഴ ;പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കേരളം ചരിത്രത്തിലെ വലിയ വെള്ളപ്പൊക്ക കെടുതിയെ നേരിടുമ്പോൾ രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഐഎസ്ആർഒ വിക്ഷേപിച്ചഉപഗ്രഹങ്ങളും. രക്ഷാപ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും മറ്റും സഹായിക്കാൻ കാലാവസ്ഥാ വിവരങ്ങളും പ്രളയ ബാധിത പ്രദേശങ്ങളുടെയും തത്സമയ വിവരങ്ങളും അഞ്ച് കൃത്രിമോപഗ്രഹങ്ങൾ വഴിയാണ് ശേഖരിച്ചത്.

ഓഷ്യാനോസാറ്റ് -2, റിസോഴ്സ് സാറ്റ്-2, കാർട്ടോസാറ്റ് -2, 2എ, ഇൻസാറ്റ് 3ഡിആർ എന്നീ അഞ്ച് ഉപഗ്രഹങ്ങളൾ രക്ഷാദൗത്യത്തിൽ പങ്കാളിയായി. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നത്തിനായി കൈമാറുന്നു.

പ്രളയബാധിത പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്താനും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ഗതാഗതത്തിന് പുതിയ വഴി കണ്ടെത്താനും ഉപഗ്രഹ ചിത്രങ്ങൾ സഹായകമായി. ഹൈദരബാദിലെ ഐഎസ്ആർ ഒ യുടെ വിദൂര നിയന്ത്രണ കേന്ദ്രമാണ് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങള്ൾ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൈമാറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.... പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, പലയിടങ്ങളിലും മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു, 23 വരെ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്  (2 minutes ago)

സെക്‌സ് എപ്പോള്‍ എങ്ങനെ എത്രതവണ എന്നുണ്ടോ?  (8 hours ago)

പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല...   (9 hours ago)

അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ  (9 hours ago)

സാനിയയുടെ പതിനെട്ടാം പടിയിലെ തകര്‍പ്പന്‍ സോങ്  (9 hours ago)

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്  (11 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്‌സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി  (12 hours ago)

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി.. തെക്കന്‍ ജില്ലകള്‍ പ്രളയ ഭീതിയില്‍  (12 hours ago)

കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു  (12 hours ago)

സി.പി.എം രാജ്യസഭാംഗം ജര്‍ണാ ദാസിനെ അമിത് ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് എം. ബി രാജേഷ്  (13 hours ago)

ആലിംഗനം ചെയ്യൂ ആത്മവിശ്വാസം കൂട്ടൂ; അറിയാം ആലിംഗനത്തിന്റെ ഗുണങ്ങൾ  (13 hours ago)

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി  (13 hours ago)

ഒരു വശത്ത് പാർട്ടി ഗുണ്ടകളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ചോര ചീന്തി രക്തസാക്ഷികളെ സിപിഎം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ചോര പൊടിയാതെ ശിക്ഷാ നടപടികളിലൂടെ സത്യസന്ധരായ ഉ  (13 hours ago)

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി  (13 hours ago)

ഒറ്റദിവസം പെയ്ത മഴയില്‍ കോഴിക്കോട് വെള്ളത്തിനടിയില്‍.. കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി ..  (13 hours ago)

Malayali Vartha Recommends