പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന്
കേരളത്തിലുണ്ടായ പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും സഹായിക്കണമെന്നും, കേരളത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ കൂടിയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.
കേരള ക്രിക്കറ്റ് അസോസിയേഷന് സഹായവുമായി രംഗത്തുണ്ട്. ഇവരൊടൊപ്പം ചേര്‍ന്നാണ് റാഷിദ് സംസ്ഥാനത്തിനുള്ള പിന്തുണ അറിയിച്ചത്.
https://www.facebook.com/Malayalivartha