റെയില്‍വേ ലൈന്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ്(16305), കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ് (16306), നാഗര്‍കോവില്‍ മാംഗലൂര്‍ എക്‌സ്പ്രസ് (16606), കണ്ണൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ് (12081), ഷൊര്‍ണൂര്‍ എറണാകുളം പാസ്സഞ്ചര്‍ (56361).
https://www.facebook.com/Malayalivartha

























