പ്രളയ ബാധിതരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിശോധിക്കും വനിതാ ശിശുക്ഷേമ വകുപ്പ് ബാംഗ്ലൂര്‍ നിംഹാന്‍സുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്

പ്രളയ ബാധിതര്‍ക്കിടയില്‍ മാനസികാരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി കേരള സര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പ്, നിംഹാന്‍സ് ബാംഗ്ലൂരിന്റെ സാങ്കേതിക സഹായത്തോടുകൂടി മനോസാമൂഹിക (Psycho-Social Care) ഇടപെടല്‍ നടത്തുന്നു.
ആദ്യഘട്ടത്തില്‍ കേരളത്തിലെ വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ,കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 23.08.2018ന് തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അറുന്നൂറോളം *Professionally Qualified Volunteers* നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത- MSW/BSW/MA in Psychology/PG diploma in Psychology, Disaster Management,Counselling/Other allied Professionals
താല്പര്യമുള്ളവര്‍ 22.08.2018 ഉച്ചക്ക് 1.30 ന് മുന്‍പായി താഴെ പറയുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുക.
പ്രസ്തുത പരിപാടിയില്‍ രെജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് നിംഹാന്‍സ് ബാംഗ്ലൂര്‍ നല്‍കുന്ന പ്രത്യേക പരിശീലനവും മറ്റ് റിസോഴ്‌സ് മെറ്റീരിയല്‍സും ഓണ്‍ലൈനായി നല്‍കുന്നതാണ്.
9995594443
9981532045
7510645755
8921545277
8129736027
7025043725
7293369719
9074669067
8157831818
8281596911
https://www.facebook.com/Malayalivartha
























