പ്രളയ കെടുതിയിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി നല്‍കി കല്യാണ്‍ സില്‍ക്‌സ്

പ്രളയ കെടുതിയിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്‌സ് 2 കോടി നല്‍കി. കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ ടിഎസ് പട്ടാഭിരാമനാണ് 2 കോടി രൂപ കൈമാറിയത്.
തുക മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയത്. മാനേജിങ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
https://www.facebook.com/Malayalivartha
























