വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് സർക്കാറിന്റെ പിടിപ്പുകേട് ;വെള്ളപൊക്കം നടന്ന സമയത്ത് ജര്‍മനിയില്‍ പോയ മന്ത്രിയെ പുറത്താക്കണമെന്ന് മുരളീധരന്‍

കേരളം നേരിടേണ്ടി വന്ന വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് പിടിപ്പുകേട് എന്ന് മുരളീധരന്‍ ആരോപിച്ചു .എല്ലാ ഡാമുകളും ഒരുമിച്ചു തുറക്കാതെ കുറെശേയായി തുറന്നാല്‍ മതി ആയിരുന്നു എന്നും കൂട്ടത്തോടെ തുറക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും മുരളീധരന്‍ ആരോപിച്ചു .വെള്ളപൊക്കം നടന്ന സമയത്ത് ജര്‍മനിയില്‍ പോയ മന്ത്രിയെ പുറത്താക്കണം എന്നും മുരളീധരന്‍ ആവശ്യപ്പെട്ടു .അതോടൊപ്പം പ്രളയത്തില്‍ പൂര്‍ണമായും വീട് ഇല്ലാതായവര്‍ക്ക് 15 ലക്ഷം രൂപ നല്‍കണം അത്‌ഉണ്ടങ്കില്‍ മാത്രമേ മികച്ച രീതിയില്‍ ഉറച്ച അടിത്തറയുള്ള വീട് നിര്‍മിക്കാന്‍ സാധിക്കു എന്നും മുരളീധരന്‍ പറഞ്ഞു .
https://www.facebook.com/Malayalivartha
























