Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ദുരിതാശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വ്യാപകം: ദുരിതാശ്വാസത്തിന്റെ മറവില്‍ മരംകടത്ത്: സേവാഭാരതിക്കാരുടെ ലോറി പൊലീസ് പിടിച്ചെടുത്തു

31 AUGUST 2018 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ദുരിതാശ്വാസം ഇപ്പോള്‍ മറ്റു ചിലര്‍ക്കുള്ള ആശ്വാസമാകുന്നു. തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പരാതി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സേവാഭാരതിയുടെ പേരില്‍ അവശ്യവസ്തുക്കളുമായി എത്തിയ ലോറിയില്‍ നിന്ന് മരം ഉരുപ്പടികള്‍ നീലേശ്വരം പൊലീസ് പിടികൂടി. ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെത്തിക്കാന്‍ ഗുജറാത്തില്‍ നിന്നും കൊണ്ടു വന്ന വസ്ത്രങ്ങള്‍, അരി എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മരകട്ടില, വാതിലുകള്‍ എന്നിവ കടത്തിയത്.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ലോറിയില്‍ മര ഉരുപ്പടികള്‍ ഉള്‍പ്പെടെ കടത്തിയത്. ധാന്യചാക്കുകളുടെ മുകളിലാണ് മര ഉരുപ്പടികള്‍ ഉണ്ടായിരുന്നത്. നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട നാട്ടുകാരാണ് മരം കടത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി.

സേവാഭാരതിക്കാരുടെ വിശദീകരണം ഇങ്ങനെ:

ഗുജറാത്തില്‍ നിന്നും 50,000 രൂപ വാടക നിശ്ചയിച്ചാണ് സാധനങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് കയറ്റിവിട്ടത്. തലശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ വിനുവാണ് കരാര്‍ ഏറ്റെടുത്തത്. 75000 രൂപയാണ് വാടകയായി െ്രെഡവര്‍ ആവശ്യപ്പെട്ടതെങ്കിലും 50000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു.

ഡ്രൈവര്‍ കൂടുതല്‍ വാടക ലഭിക്കാന്‍ വഴിയില്‍വെച്ച് സേവാഭാരതി അറിയാതെ നീലേശ്വരം ഓര്‍ച്ചയിലെ മരക്കമ്പനിയിലേക്ക് മര ഉരുപ്പടികള്‍ സാധനങ്ങളോടൊപ്പം കയറ്റുകയായിരുന്നു. ഈ മര ഉരുപ്പടികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്ന സമയത്ത് ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

സ്ഥലത്തെത്തിയ പോലീസ് ലോറി ആര്‍ഡിഒയ്ക്ക് കൈമാറി. തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ബോധ്യപ്പെടുത്തിയതോടെ കളക്ടര്‍ തഹസില്‍ദാറുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങള്‍ സേവാഭാരതിക്ക് തിരിച്ചേല്‍പ്പിച്ചു.

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായ ദുഷ്പ്രചരണം നടത്തുകയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സേവാഭാരതി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (3 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (3 hours ago)

Malayali Vartha Recommends