Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചായക്കടയില്‍ നിന്ന്‌ ഭക്ഷണം വാങ്ങി 500 രൂപ നല്‍കി ബാക്കിത്തുക കൈപ്പറ്റി മടങ്ങി:- അല്പ സമയം കഴിഞ്ഞ് തിരികെ എത്തി ബാക്കിപ്പണം നല്‍കിയില്ലെന്നാരോപിച്ച്‌ വാക്കുതർക്കം; ഒടുവിൽ ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ കടയുമടയുടെ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച് അച്ഛനെ വെട്ടിക്കൊന്ന കേസിലെ പ്രതി

05 MAY 2019 10:05 AM IST
മലയാളി വാര്‍ത്ത

ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുമടയുടെ ഭാര്യയ്‌ക്കു വെട്ടേറ്റു. കളര്‍കോട്‌ പഴയനടക്കാവ്‌ റോഡില്‍ ദേവസ്വം പറമ്ബ്‌ അമ്മൂസില്‍ ബാലു മേനോന്റെ ഭാര്യ സരസ്വതി (47) ക്കാണു പരുക്കേറ്റത്‌. സംഭവത്തില്‍ വാടയ്‌ക്കല്‍ തൈപ്പറമ്ബില്‍ മണിയപ്പ (66)നെ പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 15 വര്‍ഷം മുമ്ബ്‌് പിതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മണിയപ്പന്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയതാണ്‌.

ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. പഴനടക്കാവ്‌ റോഡില്‍ ബാലു മേനോന്‍ നടത്തുന്ന ചായക്കടയില്‍ നിന്ന്‌ മണിയപ്പന്‍ ഭക്ഷണം വാങ്ങി 500 രൂപ നല്‍കി ബാക്കിത്തുക കൈപ്പറ്റിയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ്‌ മടങ്ങിയെത്തിയ ഇയാള്‍ ബാക്കിപ്പണം നല്‍കിയില്ലെന്നാരോപിച്ച്‌ സരസ്വതിയെ വെട്ടുകയായിരുന്നു. തലയ്‌ക്കു പരുക്കേറ്റ സരസ്വതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയില്‍ ആറു തുന്നലുണ്ട്‌. സംഭവസ്‌ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (6 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (7 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (15 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (17 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (19 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (22 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (23 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (30 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (39 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (51 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (59 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

Malayali Vartha Recommends