Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ഇനി എത്രവേണോ ചര്‍ച്ചയാകാം... തെരഞ്ഞെടുപ്പില്‍ സിപിഎം ഏറെ മറക്കാനാഗ്രഹിച്ച മണ്ഡലകാല ഓര്‍മ്മകള്‍ വീണ്ടും; ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഷേധത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

05 MAY 2019 04:12 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം ഉയരില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇതാ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് എസ്‌ഐയേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. 

ആനാട് ജംഗ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ അക്രമം നടത്തിയവരെ തടയാന്‍ ശ്രമിച്ച നെടുമങ്ങാട് എസ്‌ഐ സുനില്‍ ഗോപിയെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പോലീസ് വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. അഞ്ചാം പ്രതി ആനാട് പാണ്ടവപുരം ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം മഹേഷ് ഭവനില്‍ മഹേഷ് കുമാര്‍(30 ), 11ാം പ്രതി ആനാട് വില്ലേജില്‍ മണ്ഡപം ആലംകോട് മോഹനന്‍ നിവാസില്‍ വേണുഗോപാലന്‍ (30) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമത്തിനുശേഷം പ്രതികള്‍ എറണാകുളത്തും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. മഹേഷ് കുമാറിനെ കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബി.

വിനോദിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അനില്‍ കുമാര്‍, എസ്‌ഐ എസ്. ഷുക്കൂര്‍ പോലീസുകാരായ സനല്‍രാജ്, ഷാജി, രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.

തെരഞ്ഞെടുപ്പ് സമയത്തും ശബരിമല കര്‍മ്മ സമിതി സജീവമായിരുന്നു. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് എന്ന മുദ്രാവാക്യവുമായി അവര്‍ വിശ്വാസ സമൂഹത്തെ ഒന്നായി നിര്‍ത്തി. തങ്ങള്‍ക്കെതിരെ തിരിഞ്ഞവര്‍ക്ക് വോട്ട് നല്‍കരുതെന്നും കര്‍മ്മസമിതി നേതാക്കള്‍ പരസ്യമായി പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ചാണ് ശബരിമല കര്‍മ സമിതി രംഗത്തെത്തിയത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്നും കര്‍മ സമിതിക്ക് ചട്ടലംഘനം ബാധകമല്ലെന്നും കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദ പുരി പറഞ്ഞത്. ശബരിമല സജീവ ചര്‍ച്ചയാക്കുക ലക്ഷ്യംവെച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ നാമജപ പ്രതിഷേധമെന്നും ചിദാനന്ദപുരി അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം കര്‍മസമിതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു. 

അയ്യപ്പന്റെ ചിത്രവും നിലവിളക്കും വെച്ചാണ് ശബരിമല കര്‍മസമിതി നാമജപ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി കര്‍മസമിതിയുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്നും കര്‍മസമിതിക്കെതിരെ ചട്ടലംഘനം സാധ്യമല്ലെന്നും ചിദാനന്ദപുരി വ്യക്തമാക്കി 

അതേസമയം കര്‍മസമിതി ഒരു മുഖമൂടിയാണെന്നും ആര്‍ എസ് എസാണ് നാമജപത്തിന് പിന്നിലെന്നും എല്‍ ഡി എഫ് ആരോപിച്ചു. ശബിമല വിഷയത്തില്‍ ബിജെപി അപഹാസ്യരാവുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയില്‍ നിമയ സംരക്ഷണം സാധ്യമാക്കുമെങ്കില്‍ നേരത്തെ ചെയ്യാത്തത് എന്തെന്നുമാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (8 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (14 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (19 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (25 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (37 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (38 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (46 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (46 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (47 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (53 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends