പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പാരലല്‍ കോളേജ് അദ്ധ്യാപകന്‍ അറസ്റ്റില്‍

പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പാരലല്‍ കോളേജ് അദ്ധ്യാപകന്‍ പ്രിന്‍സ് (21) അറസ്റ്റില്‍. തിരുവനന്തപുരം പാലോട് മീന്മുട്ടിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത കണ്ട അമ്മ അച്ഛനോട് കാര്യം പറയുകയും പിന്നീട് ഇവര്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്ഡകുകയുമായിരു്‌നനു. തുടര്‍ന്ന് പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതനുസരിച്ചാണ് പ്രതി പെണ്‍കുട്ടി പഠിക്കുന്ന പാരലല്‍ കോളേജ് അദ്ധ്യാപകനായ പ്രിന്‍സ് യൂജിന്‍ ആണെന്ന് തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha


























