Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പി.സി. ജോർജ് കെ.എം മാണിയെ വിടുന്നില്ല; മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും

07 MAY 2019 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും. തന്റെ ബദ്ധവൈരി കെ.എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിൽ ബി ജെ പി പിന്തുണയോടെ മകൻ ഷോൺ ജോർജിനെ മതസരിപ്പിക്കാനാണ് ജോർജ് തീരുമാനിച്ചിരിക്കുന്നത്.

കെ.എം മാണിയുടെ കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥി വരാനാണ് സാധ്യത. ഇക്കാര്യം മുന്നിൽ കണ്ടാണ് ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ജോർജ് തീരുമാനിച്ചത്. ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി പാലായിൽ നിന്നും മത്സരിക്കുമെന്ന് വാർത്തകളുണ്ട്. അതെന്തായാലും കെ.എം മാണിയുടെ കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥി വരുന്നതായിരിക്കും അനായാസ ജയത്തിന് സഹായകരമാകുന്നത്.

ഷോൺ ജോർജിനെ ജനപക്ഷം സ്ഥാനാർത്ഥിയാക്കാൻ പി.സി ജോർജ് തീരുമാനിച്ച് കഴിഞ്ഞു. അദ്ദേഹം തന്നെയാണ് പാർട്ടിയുടെ ജീവാത്മാവും പരമാത്മാവും. പേരിന് പാർട്ടിയോഗം കൂടുമെങ്കിലും തീരുമാനം ജോർജിന്റേത് മാത്രമാണ്.

ഷോൺ ജോർജിന് പാലായിൽ നിന്നും കെട്ടി വച്ച പണം നഷ്ടപ്പെടുകയില്ല . എന്നാൽ ജയിക്കാൻ കഴിയുകയില്ല. അതേ സമയം ഒപ്പം മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥിയെ ഉപദ്രവിക്കാൻ അതുമതി. അതാണ് പി സി ജോർജ് ലക്ഷ്യമിടുന്നത്. ഇതൊരുതരം സാഡിസ്റ്റ് സ്വഭാവമാണ് . ജോർജിനെ അറിയുന്നവർക്കെല്ലാം ഇക്കാര്യം അറിയാം.

ഒരു കാലത്ത് കെഎം മാണിയുടെ തറവാട്ടിലെ വിശ്വസ്തനായിരുന്നു പി.സി ജോർജ് . കരിങ്ങോഴക്കൽ തറവാട്ടിൽ നിന്നു കൊണ്ട് മാണിയെ ബാർകേസിൽ കുരുക്കി എന്നതാണ് ജോർജിന്റെ ഏറ്റവും വലിയ നേട്ടം. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഉപയോഗിച്ച് കൊണ്ടുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. പിന്നീട് കെ.എം.മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി യോജിപ്പിലെത്തിക്കാൻ ശ്രമിച്ചതും ജോർജ് തന്നെയാണ്. കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിനെ സ്വന്തം പോക്കറ്റിലാക്കി ചെയർമാനാനുള്ള നീക്കമാണ് ജോർജ് നടത്തിയത്. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ അതിനു മുമ്പേ ജോർജ് പുറത്തായി. ഇല്ലെങ്കിൽ കേരള കോൺഗ്രസ് ജോർജിന്റെ കൈയിൽ ഇരിക്കുമായിരുന്നു.

മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി എൻ സി പി പ്രഖ്യാപിച്ചെങ്കിലും സിപിഎം അതിന് തടയിടും. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ് . മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സ്ഥാനം അട്ടിമറിക്കാനാണ്. എന്നാൽ പാലായിൽ നിന്നും ആരു മത്സരിക്കാൻ വന്നാലും കേരള കോൺഗ്രസിന് തന്നെയായിരിക്കും ജയസാധ്യത.

ഷോൺ ജോർജിനെ എം. പിയാക്കുക എന്നതാണ് പി.സി . ജോർജിന്റെ ലക്ഷ്യം. അടുത്ത തെരഞ്ഞടുപ്പിൽ അദ്ദേഹത്തിന് നിഷ്പ്രയാസം ജയിക്കാനാവും. കാരണം അത് ജോർജിന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടാണ്. അവിടെ പാർട്ടി ഒരു വിഷയമല്ല. അക്കാര്യം ജോർജിനറിയാം. ജോർജ് ജയിച്ചാൽ ബി ജെ പിക്ക് ഒരു സീറ്റ് കൂടി ലഭിക്കും. ബി ജെ പി കേന്ദ്ര നേതൃത്വത്തിൽ ജോർജിന് വ്യക്തമായ സ്വാധീനമുണ്ട്. അമിത് ഷായിലേക്ക് നീങ്ങുന്നതാണ് അദ്ദേഹത്തിന്റെ ബന്ധങ്ങൾ. നരേന്ദ്രമോദിയുമായി ജോർജ് അടുത്ത കാലത്ത് വേദി പങ്കിട്ടിരുന്നു. കേന്ദ്രത്തിൽ ബി ജെ പി അധികാരത്തിലെത്തുമെന്ന ട്രെന്റ് ഉള്ളതിനാൽ വരും കാലം ജോർജിനുള്ളതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (9 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (22 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (33 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (47 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

Malayali Vartha Recommends