തലസ്ഥാനത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതി അറസ്റ്റില്‍

തിരുവനന്തപുരം പേട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതി അറസ്റ്റില്‍.രാജസ്ഥാന്‍ സ്വദേശിനിയാണ് അഞ്ച് കുട്ടികളെ ഉപയേഗിച്ച് ഭിക്ഷാടനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇവരെ പിടികൂടിയത്
https://www.facebook.com/Malayalivartha



























