എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പാലക്കാട് കൂറ്റനാട് പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്റെ മകള്‍ ഭവ്യയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഫലം അറിഞ്ഞതുമുതല്‍ പെണ്‍കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട് ഏലപ്പാറ ചിന്നാര് സ്വദേശിയായ സ്വാതിയെന്ന പെണ്‍കുട്ടിയും തോറ്റതില്‍ മനംനൊന്ത് ജീവനൊടുക്കിയിരുന്നു.
https://www.facebook.com/Malayalivartha



























