Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ലി​ല്‍; റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രിയുടെ നി​ര്‍​ദേ​ശം

08 MAY 2019 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് വി​ല്ലേ​ജി​ല്‍ 15 ഏ​ക്ക​ര്‍ നി​ലം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​ന്‍ അ​നു​വ​ദി​ച്ച റ​വ​ന്യു​വ​കു​പ്പ് ന​ട​പ​ടി മ​ര​വി​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ന്‍ റ​വ​ന്യൂ പ്രി​ല്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കു റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ന്‍ നി​യ​മ​വ​ശം തേ​ടാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത സ്പീ​ക്സ് പ്രോ​പ്പ​ര്‍​ട്ടീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​ന്പ​നി​യു​ടേ​താ​ണ് നി​ക​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഭൂ​മി. ഭൂ​മി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് കൂ​ടു​ത​ല്‍ നി​ലം നി​ക​ത്താ​ന്‍ പു​തി​യ ഉ​ത്ത​ര​വി​ട്ട​ത്. സി​പി​എ​മ്മു​മാ​യി ഏ​റെ അ​ടു​പ്പ​ക്കാ​ര​നാ​യ വ്യ​വ​സാ​യി​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളാ​ണു ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​രെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

ഈ ​വ​ര്‍​ഷം ജ​നു​വ​രി 31-ന്, ​മു​ന്‍ റ​വ​ന്യൂ സെ​ക്ര​ട്ട​റി വി​ര​മി​ക്കു​ന്ന​തി​നു ത​ലേ​ദി​വ​സ​മാ​ണ് നി​ലം​നി​ക​ല്‍​ത്ത​ല്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യാ​തെ​യാ​യി​രു​ന്നു നീ​ക്കം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പ്പെ​ട്ട റ​വ​ന്യൂ​മ​ന്ത്രി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​നും റ​ദ്ദു ചെ​യ്യു​ന്ന​തു പ​രി​ശോ​ധി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (11 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (26 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (33 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (45 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (59 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

Malayali Vartha Recommends