Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

പരീക്ഷണം അരുതേ... ഭക്തരെ തമ്മിലടിപ്പിച്ച് വോട്ട് നേടാമെന്നുള്ള മോഹം വ്യാമോഹമായപ്പോള്‍ വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ സിപിഎം പദ്ധതികളാവിഷ്‌ക്കരിച്ചു; ശബരിമലയിലൂടെ വിശ്വാസികള്‍ക്കുണ്ടായ മുറിവ് ഉണക്കാന്‍ വിടുകള്‍ കയറിയിറങ്ങി; ലോക്‌സഭയില്‍ ജനം ശിക്ഷിച്ചപ്പോള്‍ മലക്കം മറിഞ്ഞു; കോന്നിയും വട്ടിയൂര്‍ക്കാവും കൂടെ പോന്നപ്പോള്‍ ദേ വീണ്ടും

14 NOVEMBER 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...

അതീവജാഗ്രതയിൽ മലപ്പുറം..ഒരാഴ്ചയ്ക്കുള്ളിൽ 1,​653 കേസുകൾ.. അതിസാര രോഗികളുടെ എണ്ണം കൂടുന്നു...രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്..

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ശബരിമല സുപ്രീം കോടതി വിധിയില്‍ ഏറ്റവുമധികം ആകാക്ഷയുള്ളത് ഭരണ പാര്‍ട്ടിയായ സിപിഎമ്മിനാണ്. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതില്‍ വെട്ടിലാകുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. ബിജെപിയ്ക്കാവട്ടെ അതൊരു രാഷ്ട്രീയ ആയുധവും. കഴിഞ്ഞ തവണ ശബരിമലയില്‍ രണ്ട് യുവതികളെ കയറ്റിയതിന്റെ പേരില്‍ സിപിഎം വല്ലാതെ പ്രതിരോധത്തിലായിരുന്നു. അതിനിടെ പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ ആചാരസംരക്ഷണ വിഷയത്തില്‍ സി.പി.എം. നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നാണ് സര്‍വരും ഉറ്റുനോക്കുന്നത്.

ഭക്തരെ തമ്മിലടിപ്പിക്കുക വഴി കോണ്‍ഗ്രസിലെ ഭക്തര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്നാണ് സിപിഎം കരുതിയത്. എന്നാല്‍ പകരം സിപിഎമ്മിലെ ഭക്തരാണ് മാറി വോട്ട് ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ തന്ത്രം മാറ്റി. അങ്ങനെ വിശ്വാസികളെ തിരിച്ചുപിടിക്കണമെന്ന നിലപാടിലായി പാര്‍ട്ടി. നിലപാട് മാറ്റിയതോടെ ശബരിമലയില്‍ ഫലം കിട്ടുകയും ചെയ്തു.

ശബരിമല വിഷയം മാത്രമല്ല തോല്‍വിക്കു കാരണമെന്നായിരുന്നു മുഖ്യമന്ത്രി പല ഘട്ടത്തിലും പ്രതികരിച്ചത്. പിന്നീടു പാര്‍ട്ടിയുടെ നിലപാടു വന്നപ്പോഴാണ് വിശ്വാസികളുടെ വിഷയത്തിനു പ്രാധാന്യം നല്‍കുന്ന കാഴ്ച്ചപ്പാട് വ്യക്തമായത്.

നവോഥാന വീക്ഷണത്തിന്റെ ഭാഗമായാണ് യുവതീ പ്രവേശനവിധിയെ സ്വാഗതം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടുനീളെ പ്രസംഗിച്ചു നടന്നിരുന്നു. വിശ്വാസികളെ എതിരാളികള്‍ തെറ്റിധരിപ്പിച്ചുവെന്നും അവരെ തിരികെ പിടിക്കാന്‍ ശ്രമിക്കുമെന്നുമാണ് സി.പി.എം. ഇപ്പോള്‍ പറയുന്നത്. ഈ കാര്യത്തില്‍ എന്തുനിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക എന്നു സമുദായസംഘടനകളും വിശ്വാസികളും കാത്തിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നതിനെ ഇവരൊക്കെ പെട്ടെന്നു വിശ്വാസത്തിലെടുക്കുമോ എന്ന ആശങ്കയുമുണ്ട്.

അതേസമയം ശബരിമല വിഷയത്തില്‍ ബി.ജെ.പിയോടുള്ള അതൃപ്തി എന്‍.എസ്.എസ് പരസ്യമായി പറഞ്ഞതു വഴിത്തിരിവായി. തങ്ങള്‍ ആരുടെയും അണികളല്ലെന്ന് എന്‍.എസ്.എസ്. നേതൃത്വം പറയാതെ പറയുകയാണ്. ബി.ജെ.പിയുമായുള്ള വിയോജിപ്പ് മാന്യമായി പറയുകയും ചെയ്തു. സമദൂര നയം തുടരുമെന്നും വ്യക്തമാക്കുന്നു.

ഇനി വരാന്‍ പോകുന്നത് പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. അതില്‍ ശബരിമല നിര്‍ണായക ഘടകമാകും. അതിനാല്‍ വിധി ഭക്തര്‍ക്ക് എതിരായാല്‍ സിപിഎം വെള്ളം കുടിക്കും. ബിജെപി നേട്ടം കൊയ്യുകയും. മണ്ണും ചാരി നിന്ന യുഡിഎഫുകാര്‍ ഭരണം കൊണ്ടു പോകുകയും ചെയ്യും.

അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഏതുവിധേനയും ജയിച്ചുകയറാന്‍ നോക്കുന്ന സി.പി.എം. ശബരിമലയില്‍ വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടികളിലേക്കു കടക്കില്ലെന്നാണ് സൂചന. വിശ്വാസികളെ തിരിച്ചു കൊണ്ടുവരുക എന്നു പറഞ്ഞാല്‍ അവര്‍ക്ക് അനുകൂല നിലപാടെടുക്കുക എന്നു തന്നെയാണ് അര്‍ഥമെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ നയംമാറ്റമെന്നു പരസ്യമായി പറയാനുമാകാത്ത അവസ്ഥയിലാണ് സി.പി.എം. സമീപകാല വിവാദവിഷയങ്ങളും കൂട്ടി വായിക്കുമ്‌ബോള്‍ ജനവിശ്വാസത്തിനു കഠിനമായി യത്‌നിക്കേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (21 minutes ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (36 minutes ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (45 minutes ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (1 hour ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (3 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (3 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (3 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (3 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (4 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (4 hours ago)

Malayali Vartha Recommends