Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാധ്യതകൾ, മേ​​​യ് മാ​​​സ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റോ​​​ഡു​​​ക​​​ളും മി​​​ക​​​ച്ച നി​​​ല​​​യി​​​ല്‍!! വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്; 2020 കിടിലനാക്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍

02 JANUARY 2020 09:42 AM IST
മലയാളി വാര്‍ത്ത

പു​​​തു​​​വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി. സം​​​സ്ഥാ​​​ന​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​​​ക്കും ഈ ​​​വ​​​ര്‍​​​ഷം റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡ് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വീ​​​ട് ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​​​ക്കും വീ​​​ടി​​​ന് നമ്പർ ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​​​ക്കും റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡ് ല​​​ഭി​​​ക്കും. ലൈ​​​ഫ് ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡ് ഇ​​​ല്ലാ​​​ത്ത​​​വ​​​രാ​​​യു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്നു എ​​​ന്ന​​​ത​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ല്‍ ജീ​​​വി​​​ക്കു​​​ന്നു എ​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡ് ന​​​ല്‍​​​കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാദ്ധ്യതകള്‍ സൃഷ്ടിക്കും. ജോലി ചെയ്ത് പഠനം നടത്താമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി സ്ഥാപിക്കും. സം​​​സ്ഥാ​​​ന​​​ത്തെ തെ​​​രു​​​വു​​വി​​​ള​​​ക്കു​​​ക​​​ള്‍ മു​​​ഴു​​​വ​​​ന്‍ എ​​​ല്‍​​​ഇ​​​ഡി ആ​​​ക്കും. തദ്ദേശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടു കൂ​​​ടി​​​യാ​​​കും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക. എ​​​ല്‍​​​ഇ​​​ഡി ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു വ​​​ഴി വൈ​​​ദ്യു​​​തി ലാ​​​ഭി​​​ക്കാ​​​നും സാ​​​ധി​​​ക്കും. മേ​​​യ് മാ​​​സ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റോ​​​ഡു​​​ക​​​ളും മി​​​ക​​​ച്ച നി​​​ല​​​യി​​​ല്‍ പു​​​ന​​​ര്‍​​​നി​​​ര്‍​​​മി​​​ക്കും. യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ള്‍​​​ക്ക് വൃ​​​ത്തി​​​യു​​​ള്ള​​​തും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ താ​​​മ​​​സ സൗ​​​ക​​​ര്യം എ​​​ല്ലാ പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും ഒ​​​രു​​​ക്കും. പി​​​റ്റേ​​​ന്നു കാ​​​ല​​​ത്ത് പ്ര​​​ഭാ​​​ത​​ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക. ഈ ​​​വ​​​ര്‍​​​ഷം 37 കോ​​​ടി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ള്‍ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ല്‍ വ​​​ന​​​വി​​​സ്തൃ​​​തി വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ മു​​​ന്‍​​​നി​​​ര​​​യി​​​ലാ​​​ണ് കേ​​​ര​​​ളം എ​​​ന്ന് ഫോ​​​റ​​​സ്റ്റ് സ​​​ര്‍​​​വേ ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2017 മു​​​ത​​​ല്‍ 2019 വ​​​രെ 823 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​ര്‍​​​ധ​​​ന​​​യാ​​​ണ് വ​​​ന​​​വി​​​സ്തൃ​​​തി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ​​​ത്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ജി​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ല്‍ അ​​​ദാ​​​ല​​​ത്തു​​​ക​​​ള്‍ ന​​​ട​​​ത്തും. മു​​​ഴു​​​വ​​​ന്‍ പ​​​രാ​​​തി​​​ക​​​ളും ഈ ​​​വ​​​ര്‍​​​ഷം തീ​​​ര്‍​​​പ്പാ​​​ക്കും. യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​​​ക്ക് നേ​​​തൃ​​​ശേ​​​ഷി വ​​​ള​​​ര്‍​​​ത്താ​​​ന്‍ യൂ​​​ത്ത് ലീ​​​ഡ​​​ര്‍​​​ഷി​​​പ്പ് അ​​​ക്കാ​​​ഡമി ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തു വ​​​ഴി​​​യോ​​​ര വി​​​ശ്ര​​​മ കോം​​​പ്ല​​​ക്സു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ര്‍​​​ഷംത​​​ന്നെ അ​​​ത് പൂ​​​ര്‍​​​ത്തി​​​യാ​​​ക്കും. സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ​​സേ​​​ന വി​​​പു​​​ല​​​മാ​​​ക്കും. കേ​​​ന്ദ്ര വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യ്ക്ക് ന​​​ല്‍​​​കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ഇ​​​വ​​​ര്‍​​​ക്കു ന​​​ല്‍​​​കും. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം പൊ​​​തു ശു​​​ചി​​​മു​​​റി​​​ക​​​ള്‍ നി​​​ര്‍​​​മി​​​ക്കും. മൂ​​​വാ​​​യി​​​രം ആ​​​ളു​​​ക​​​ള്‍​​​ക്ക് ഒ​​​രു ടോ​​യ് ലെ​​​റ്റ് എ​​​ന്ന നി​​​ല​​​യി​​​ല്‍ 12,000 ടോ​​യ്‌​​ലെ​​റ്റു​​​ക​​​ളെ​​​ങ്കി​​​ലും യാ​​​ഥാ​​​ര്‍​​​ഥ്യ​​മാ​​​ക്കും. പു​​​രു​​​ഷ​​ന്മാ​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും പ്ര​​​ത്യേ​​​കം ശു​​​ചി​​​മു​​​റി​​​ക​​​ള്‍ ഓരോ കേ​​​ന്ദ്ര​​​ത്തി​​​ലു​​​മു​​​ണ്ടാ​​കും. ​പെ​​​ട്രോ​​​ള്‍ പ​​​ന്പു​​​ക​​​ളി​​​ലെ ടോ​​​യ്‌​​ലെ​​​റ്റു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​ര്‍​ ഉ​​​ള്‍​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends