Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

മരടിലെ ഫ്‌ളാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ ജനുവരി 11 ന് നിരോധനാജ്ഞ; അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തും; ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാനായി എത്തുന്ന ജനങ്ങളെ കണക്കിലെടുത്ത് അതിനായി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനമായി

04 JANUARY 2020 10:22 PM IST
മലയാളി വാര്‍ത്ത

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയ മരടിലെ ഫഌറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ ഫഌറ്റിനുചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.രാവിലെ 9 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഫഌറ്റ് പൊളിച്ചു മാറ്റുന്നതുവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നും കലക്ടര്‍അറിയിച്ചു. ഫഌറ്റ് പൊളിക്കുന്ന രണ്ട് ദിവസങ്ങളിലും ഇത് തുടരും. മരടിലെ ഫഌറ്റുകള്‍ക്ക് ചുറ്റുമുള്ള താമസക്കാരടക്കം രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും.പ്രായമായവര്‍ക്കുംരോഗികള്‍ക്കും ആശുപത്രി സൗകര്യങ്ങളുംപാലിയേറ്റിവ്‌കെയര്‍സൗകര്യവും ഒരുക്കും.

അഞ്ഞൂറ്‌പോലിസുകാര്‍ക്ക്പുറമെ മറൈന്‍ പോലിസും ഗ്യാസ് സ്‌ക്വാഡും അന്നേദിവസങ്ങളില്‍ മരടില്‍ഉണ്ടാകും. ആദ്യദിനമായ ജനുവരി 11ന് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫഌറ്റ് തന്നെ പൊളിക്കാനുള്ളസാങ്കേതികസമിതിയുടെതീരുമാനം നടപ്പാക്കാനും ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഫഌറ്റ് പൊളിച്ചതിന് ശേഷം പരിസരത്തെ വീടുകള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിപണിമൂല്യം അനുസരിച്ച് നല്‍കാനും തീരുമാനമായി.ഫഌറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ നാല് തവണ സൈറണ്‍ മുഴക്കും. ഫഌറ്റ് പൊളിക്കുന്നതിന് അരമണിക്കൂര്‍ മുമ്ബ് ഒരു മിനിട്ട് നീളുന്ന മുന്നറിയിപ്പ് സൈറണ്‍ മുഴക്കും. അഞ്ച് മിനിട്ട് മുമ്ബ് ഗതാഗതം നിറുത്താന്‍ ഒരു മിനിട്ട് സൈറണ്‍ മുഴങ്ങും. സ്‌ഫോടനത്തിന് ഒരു മിനിട്ട് മുമ്ബ് പോലിസ് ഉദ്യോഗസ്ഥര്‍ക്കായി മുഴങ്ങുന്ന സൈറണ്‍ സ്‌ഫോടനം തീരുന്നത് വരെയുണ്ടാകും.

സ്‌ഫോടനം നടന്ന് രണ്ട് മിനിട്ടിന് ശേഷം 30 സെക്കന്റ് നീളുന്ന സൈറണ്‍ ഫയര്‍ ടെക്‌നീഷ്യന്‍ എന്‍ജിനീയര്‍മാര്‍ക്കായാണ്. ഫഌറ്റ് പൊളിക്കുന്നത് കാണാനായി എത്തുന്ന ജനങ്ങളെ കണക്കിലെടുത്ത് അതിനായി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനമായി. അതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയതിന് ശേഷം ഇക്കാര്യം അറിയിക്കും. സ്‌ഫോടനദിവസം മരടില്‍ എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നത് സംബന്ധിച്ച വിശദമായ കുറിപ്പും പുറത്തിറക്കും.പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ മോക് ഡ്രില്‍ നടത്തും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (25 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (41 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (50 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends