Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....

08 MAY 2024 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍. നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ  രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്.സിപിഎമ്മിലെ നേതാക്കള്‍ പച്ചവെള്ളം ചവച്ചിറക്കില്ലെന്ന് വിശ്വസിക്കുകയും നയാ പൈസയുടെ ആസ്തിയില്ലെന്ന് പറയുകയും ചെയ്യുന്ന  അടിമ അണികള്‍ക്കും ന്യായീകരണത്തൊഴിലാളികള്‍ക്കും വന്ദനം.അര ലക്ഷം രൂപയുടെ കണ്ണടയും സ്വര്‍ണനൂല്‍ പാകിയ പട്ടുസാരിയും അര കോടി രൂപയുടെ കാറും  പതിനായിരം രുപയുടെ ചെരുപ്പും മാത്രമല്ല തോട്ടങ്ങളും കെട്ടിടങ്ങളും ഫാക്ടറികളും ഹോട്ടലുകളും റിസോര്‍ട്ടുകളുമൊക്കെ സമ്പാദിച്ചു കൂട്ടിയ എത്രയോ നേതാക്കള്‍ സിപിഎമ്മിലുണ്ട്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വേഷഭൂഷാധികള്‍ ഒരു പാവപ്പെട്ട സഖാവിന്റേതാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കുമാവില്ല.തെങ്ങുചെത്തും എല്‍പി സ്‌കൂള്‍ അധ്യാപനവും  കണ്ടക്ടര്‍ പണിയും പാര്‍ട്ടി ഓഫീസിലെ പ്യൂണ്‍ ജോലിയുമൊക്കെയായി സംസ്ഥാനത്തെ സിപിഎം നേതാക്കളുടെ പഴയ കാല ജീവിത സാഹചര്യം മാത്രം പഠിച്ചാല്‍ മതിയാകും. ചെറ്റകുടിലില്‍ ജനിച്ച എത്രയോ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇന്ന് വന്‍ബിസിനസ് ലോകം കെട്ടിപ്പെടുത്തിരിക്കുന്നു.  കുടുംബം വിറ്റ് പാര്‍ട്ടിയെ വളര്‍ത്തിയ ഇംഎഎസും പി കണാരനും എകെ ഗോപാലനുമൊക്കെ കാലഹരണപ്പെട്ട പഴയ കഥാപാത്രങ്ങള്‍. ഈ പാര്‍ട്ടിയെക്കുറിച്ചും ഇന്നത്തെ നേതാക്കളെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പിണറായി പലപ്പോഴും പറയുന്നത് പല അര്‍ഥങ്ങള്‍ വച്ചാണ്.

കൊള്ളയും കൊലയും നടത്താതെയും ഗുണ്ടകളെ കൂടെ നിറുത്താതെയും സിപിഎമ്മില്‍ നേതാക്കള്‍ ജനിക്കുന്നില്ല. ഇന്ന് കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം നേതാക്കളില്‍ എത്ര പേര്‍ കൊലക്കേസുകളില്‍ പ്രതിയാവുകയോ കൊല നടത്താന്‍ ഗുണ്ടകളെ പറഞ്ഞയക്കുകയോ ചെയ്തവരാണെന്നതില്‍ ആര്‍ക്കാണ് സംശയം. ടിപി ചന്ദ്രശേഖരന്റെയും കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെയും അതിദാരുണമായ കൊലപാകതത്തില്‍ സിപിഎമ്മിലെ മുന്‍നിര നേതാക്കള്‍ക്കെല്ലാം പങ്കുണ്ടായിരുന്നു എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പിരിവും സംഭാവനയല്ല മറിച്ച് കോടികളുടെ കോഴയാണ് സിപിഎമ്മിലെ പല നേതാക്കള്‍ക്കു വന്നു ചേരുന്നത്. പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ വരുന്നപണത്തിലും നേതാക്കള്‍ക്ക് വിഹിതമുണ്ടെന്ന തിരിച്ചറിവ് അടിമ അണികള്‍ക്കു മാത്രമേ അറിയാതുള്ളു.

 

 

പാര്‍ട്ടി സമ്മേളനങ്ങള്‍, പാര്‍ട്ടി കോണ്‍ഗ്രസുകള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവയ്‌ക്കെല്ലാം മുന്‍നിര നേതാക്കള്‍ക്ക് കോഴ ലഭിക്കുന്നുണ്ടെന്നതില്‍ ആര്‍ക്കാണ് സംശയം. ഭരണത്തിലിരിക്കെ സിപിഎമ്മിലെ നേതാക്കളില്‍ എത്രയോ പേര്‍ കോഴ വാങ്ങി അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.കരിമണല്‍ കടത്തിലെ മാസപ്പടിയുമൊക്കെ ഇത്തരം വഴിവിട്ട സഹായങ്ങള്‍ക്കുള്ള പ്രത്യോപകാരമായിരുന്നു എന്നതില്‍ സംശയം വേണ്ട. ഇടുക്കി ജില്ലയിലേക്ക് നയാ പൈസ കൈവശമില്ലാതെ കുടിയേറിയ സിപിഎം നേതാവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്ന് 200 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്നാണ് പറച്ചില്‍. കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, തിരുവനന്തപുരം , കോഴിക്കോട് ജില്ലകളിലെ എത്രയോ നേതാക്കള്‍ ഇക്കാലത്ത് അതിസമ്പന്നന്‍മാരാണ്.

സംസ്ഥാനത്തെ സിപിഎം നേതാക്കളില്‍ ഏറെപ്പേര്‍ക്കും ബിനാമി ബിസിനസും മറ്റുള്ളവരുടെ പേരില്‍ കോടികളും നിക്ഷേപവുമുണ്ടെന്നതില്‍ സംശയം വേണ്ട. കൊല്ലാനും തല്ലാനും അണികളും അടിമകളും ഉള്ളിടത്തോളം കാലം സിപിഎം നേതാക്കള്‍ക്ക് നിയമം പുല്ലാണ്. നയാ പൈസയ്ക്ക് വകയില്ലാതെ പാര്‍ട്ടിയിലേക്ക് വരികയും സംസ്ഥാനത്തെ തന്നെ അതിസമ്പന്‍മാരുടെ നിരയിലേക്ക് ഉയരുകയും ചെയ്ത എത്ര നേതാക്കള്‍ ഈ പാര്‍ട്ടിയിലുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിനും പുറത്തും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ ശതകോടികളുടെ നിക്ഷേപമുള്ളതിനാലാണ് സിപിഎം നേതാക്കളില്‍ പലരും ഇടയ്ക്കിടെ വിദേശം ചുറ്റുന്നത്. ദുബായ് കേന്ദ്രീകരിച്ച് പത്തിലേറെ സിപിഎം നേതാക്കള്‍ക്ക് ബിനാമി ബിസിനുകളുണ്ടെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു.

 

സുഖലോലുപതയുടെ പര്യായങ്ങളാണ് സംസ്ഥാനത്ത് ഇക്കാലത്തെ നേതാക്കള്‍. പളുപള മിന്നുന്ന ഉടയാടകളും അത്യാഡംബര വാഹനങ്ങളുമില്ലാത്ത ഒരു നേതാവുപോലുമില്ല. 50 ലക്ഷം രൂപയുടെ കാറില്‍ സഞ്ചരിക്കാത്ത ഒരു മന്ത്രിപോലും സംസ്ഥാനത്തില്ല. മൂന്നു വര്‍ഷം കൂടുമ്പോള്‍ കാറുകള്‍ മാറി വാങ്ങുകയും വീടുകളില്‍ അത്യഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന നേതാക്കളെ ആരാളും ചോദ്യം ചെയ്യില്ല. മന്ത്രിയുടെയും സംസ്ഥാന നേതാവിന്റെ മക്കള്‍ക്ക് വഴി വിട്ട ബന്ധങ്ങളും അവിഹിത സന്തതികളും ജനിക്കുമ്പോള്‍ പാര്‍ട്ടി ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്ന മറ്റൊരു രാഷ്ട്രീയ സംവിധാനം വേറെയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (5 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (6 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (7 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (9 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends