Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇടുക്കി ചതുരംഗപ്പാറ കാട്ടാനക്കൂട്ടം കീഴടക്കി

14 APRIL 2020 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നെടുങ്കണ്ടത്തിനടുത്ത് ചതുരംഗപ്പാറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം കൂട്ടമായെത്തി. ചതുരംഗപ്പാറ കാറ്റാടിപ്പാടത്തോട് ചേര്‍ന്ന സ്ഥലത്താണ് ആനക്കൂട്ടം തമ്പടിച്ചത്. സ്ഥലത്ത് ഉടുമ്പന്‍ചോല ഫോറസ്റ്റര്‍ കെ.എന്‍.സാബു, ഫോറസ്റ്റ് ഓഫിസര്‍മാരായ ബി.ഉണ്ണിക്കൃഷ്ണന്‍, ഇ.എസ്.ഷൈജു, പി.എസ്.നിഷാദ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി. വനം വകുപ്പ് മേഖലയില്‍ 4 ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പരിശോധന ആരംഭിച്ചു.

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിഞ്ഞ 6 മാസമായി കാട്ടാനശല്യം വ്യാപകമായ സാഹചര്യത്തില്‍ ട്രഞ്ച് സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ മാസം പുഷ്പകണ്ടം അണക്കരമെട്ടില്‍ കാട്ടാന ആക്രമണം നടത്തിയ പ്രദേശങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു തമിഴ്‌നാട് വനം വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് നിലവില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആനശല്യം തുടരുന്ന സ്ഥലങ്ങളില്‍ നിലവില്‍ ട്രഞ്ച് നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമായ വാര്‍ത്ത മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാട്ടാന പതിവായി മേഖലയില്‍ എത്തിയതോടെ പ്രദേശവാസികളും ഭീതിയിലാണ്. ഏലത്തോട്ടങ്ങളില്‍ വന്‍ കൃഷി നാശമാണ് സംഭവിച്ചത്. അണക്കരമെട്ട് സ്വദേശി അജീഷിന്റെ ഉടമസ്ഥതയിലുള്ള വീട് കാട്ടാനക്കൂട്ടം 2 മാസം മുന്‍പ് തകര്‍ത്തിരുന്നു. അര്‍ധരാത്രിയാണ് ആനക്കൂട്ടം പുരയിടങ്ങളില്‍ നാശം വിതച്ചത്. 2 മാസം മുന്‍പ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന അണക്കരമെട്ട് - തൂക്കുപാലം റോഡിലും ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കേരള - തമിഴ്നാട് അതിര്‍ത്തിയായ പ്രദേശത്ത് കാട്ടാന ആക്രമണം പതിവാണ്. കഴിഞ്ഞ മാസം ഇവിടെ ഒരു വീട് തകര്‍ക്കുകയും നിരവധി ആളുകളുടെ കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം പതിവായതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലാണ്. പ്രദേശത്ത് ട്രഞ്ച് സ്ഥാപിച്ച് കര്‍ഷകരുടെ ഭൂമി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏലം, കാപ്പി, ചേന, ചേമ്പ്, വാഴ, കപ്പ എന്നീ കൃഷികളാണ് കാട്ടാനകള്‍ പിഴുതെറിഞ്ഞത്. തമിഴ്‌നാട് വനത്തില്‍ നിന്നെത്തിയ കാട്ടാനകളാണ് നാശം വിതയ്ക്കുന്നത്. കൃഷിഭൂമിയിലെത്തിയ ആനക്കൂട്ടം ഏലച്ചെടികള്‍ പിഴുതുമാറ്റിയിരുന്നു. മേഖലയിലെ കര്‍ഷകര്‍ക്കു ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends