Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...


പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം


ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...


കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകറാണി രേഷ്മയ്ക്ക് സംഭവിച്ചതെന്ത്? അറിയാമോ രേഷ്മ ഇപ്പോള്‍ എവിടെ  എന്ന്?

14 AUGUST 2017 06:21 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണിന് മുന്‍പ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ പോണ്‍ സ്റ്റാര്‍ ആയിരുന്ന രേഷ്മ തന്നെയാണ് ഇത്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വേദി വിട്ടെങ്കിലും ഇന്നും ഇന്ത്യയുടെ ഓണ്‍ലൈന്‍ പോണ്‍ സീനുകളില്‍ ഇന്നും രേഷ്മ കഴിഞ്ഞേ ആരും ഉള്ളൂ. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ ബി ഗ്രെയ്ഡ് നടി എന്ന രീതിയില്‍ പ്രശസ്തയും, അഭിനയിച്ചിട്ടുള്ള സെമി പോണ്‍ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കുന്ന ഭാഗ്യതാരവും ആയിരുന്നു രേഷ്മ. ഇന്നും ഓണ്‍ലൈനില്‍ പോണ്‍ ചിത്രങ്ങള്‍ക്കായി തിരയുന്ന ഒരു സാധാരണ ഇന്ത്യാക്കാരന്‍ രേഷ്മയെന്ന നടിയെ മറക്കില്ല.
2000 വരെ ഇന്ത്യയില്‍ പോണ്‍ ചലച്ചിത്ര വ്യവാസായത്തിലെ രാജ്ഞി ആയിരുന്നു രേഷ്മ. യുവാക്കളുടെ ഹരം ആയിരുന്ന ഷക്കീലയ്ക്ക് പോലും രേഷ്മയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. നിറത്തിലും ആകാര സൗന്ദര്യത്തിലും രേഷ്മ മറ്റെല്ലാ പോണ്‍ താരങ്ങളേയും പിന്നിലാക്കി മുന്നേറി. ലക്ഷങ്ങള്‍ ഒരു ചിത്രത്തിന് മാത്രം രേഷ്മ പ്രതിഫലം വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു, എന്നാല്‍ പെട്ടെന്നായിരുന്നു രേഷ്മയുടെ തകര്‍ച്ച.
ഓണ്‍ലൈന്‍ മീഡിയ തന്നെയായിരുന്നു അതിലെ പ്രാധാനകാരണവും. ഓണ്‍ലൈനില്‍ സൗജന്യമായി ഇത്തരം ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നു എന്നസൗകര്യം ലഭ്യമായപ്പോള്‍ ആരും കടയില്‍ ചെന്ന് വീഡിയോ സീഡികള്‍ വാങ്ങുന്നത് നിറുത്തി. പോണ്‍ വ്യവസായത്തിന് അത് വലിയൊരു അടിയായിരുന്നു. ഒപ്പം രേഷ്മയെ പോലുള്ള പോണ്‍ താരങ്ങളും ജീവിക്കാന്‍ മറ്റ് വഴികള്‍ തേടി, അവള്‍ താമസിയാതെ ഒരു സെക്‌സ് വര്‍ക്കര്‍ ആയി. രേഷ്മയോടൊപ്പം മറ്റുചില പോണ്‍ നടികളും ചേര്‍ന്നു, അവര്‍ ഒരുമിച്ച് ബംഗ്ലൂരുവിലും, കൊച്ചിയിലും അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് 'ബിസ്സിനസ്സ്' ആരംഭിച്ചു.
2007 ഡിസംബര്‍ പതിനാലാം തീയതി കാക്കനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും, ഇവരെ എത്തിച്ചു കൊടുക്കുന്ന 2 ഏജന്റ്മാര്‍ക്കൊപ്പവും രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പതിവുപോലെ ഇടപാടുകാര്‍ സമൂഹത്തിലെ ഉന്നതരായവര്‍ ആയതുകൊണ്ട് അവര്‍ മാത്രം വെളിച്ചത്തു വന്നില്ല. പോലീസ് സമര്‍ദ്ധമായി അവരെ കേസ്സില്‍ നിന്നും ഒഴിവാക്കി.
പിന്നീട് രേഷ്മയ്ക്കും കൂട്ടാളികള്‍ക്കും പോലീസില്‍നിന്നും നേരിടേണ്ടിവന്നത് ക്രൂരമായ നടപടികള്‍ ആയിരുന്നു. മര്‍ദ്ദനത്തില്‍ ശരീരം കുഴഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ അവര്‍ ഒന്നിനും കൊള്ളാത്തവളായി.അറസ്റ്റിനെ തുടര്‍ന്ന് ഐ പി സിയുടെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രേഷ്മയ്‌ക്കെതിരെ ചുമത്തപ്പെട്ടു, രേഷ്മ ജയില്‍ അടയ്ക്കപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം രേഷ്മയെ കുറിച്ച് ഒരു വിവരവും പിന്നെ ലഭിച്ചില്ല. എവിടെയാണെന്നോ എന്തു ചെയ്യുന്നു എന്നോ ആര്‍ക്കും അറിയില്ല. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ രേഷ്മ വീണ്ടും ബാംഗ്ലൂരുവില്‍ എത്തിയെന്നും, അവളുടെ കുടുംബവും തള്ളിപ്പറഞ്ഞതോടെ പിന്നീടുള്ള 5 വര്‍ഷം അവള്‍ക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നും, അവസാനം അവള്‍ ജീവിച്ചിരിപ്പില്ലെന്നും വരെ വാര്‍ത്തകള്‍ പരന്നു.  അവള്‍ ആരോരുമറിയാതെ എവിടെയെങ്കിലും കഴിയുന്നുണ്ടാകാം. 
പക്ഷേ അവര്‍ക്കൊപ്പം പിടിക്കപ്പെടുന്ന മാന്യന്‍മാര്‍ ഇപ്പോഴും അഭംഗുരം ജോലി തുടരുന്നു. അവര്‍ എല്ലായിടത്തുമുണ്ട്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ഇന്ത്യയുടെ 639 വിമാനം അടിയന്തരമായി നിലത്തിറക്കി  (15 minutes ago)

ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു  (28 minutes ago)

ഡിപ്പോയില്‍ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം  (39 minutes ago)

തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെണ്‍പട...  (50 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം... പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക..  (1 hour ago)

കൊല്‍ക്കത്ത പീഡനക്കേസില്‍ വഴിത്തിരിവ്  (9 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം  (11 hours ago)

സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: 16 കുട്ടികളടക്കം 32 പേര്‍ മരിച്ചു  (11 hours ago)

പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി  (11 hours ago)

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം  (15 hours ago)

ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...  (16 hours ago)

Malayali Vartha Recommends