Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

75 വയസ്സുള്ള വൃദ്ധ... . ക്രൂരമായ പീഡനത്തിനാണ് ഇരയായത്.. നെഞ്ച് മുതൽ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്.. ജനേന്ദ്രിയത്തിൽ സാരമായ മുറിവ്.. മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്.. എന്നാൽ ഞെട്ടിച്ചത് ആ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റ്; രൂക്ഷമായി വിമർശിച്ച് മനഃശാസ്ത്രജ്ഞ കല മോഹൻ

05 AUGUST 2020 02:32 PM IST
മലയാളി വാര്‍ത്ത

എറണാകുളം കോലഞ്ചേരിയിൽ 75 വയസുള്ള വൃദ്ധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന് കീഴിൽ വന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ കമന്റിനെതിരെ പ്രതികരിച്ച് മനഃശാസ്ത്രജ്ഞയും കൗൺസിലറുമായ കല മോഹൻ. ക്രൂരമായി ഉപദ്രവിക്കപ്പെട്ട വൃദ്ധയായ സ്ത്രീയെക്കുറിച്ചുപോലും വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്ന വഴിതെറ്റിയ പുരുഷബോധത്തെ കല തന്റെ പോസ്റ്റിലൂടെ വിമർശി ക്കുന്നു. ഒപ്പം അമേരിക്കയിലെ ഭർത്താവിനാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മെറിൻ ജോയി എന്ന യുവതിയുടെ 'സ്വഭാവശുദ്ധി' അളക്കുന്ന ചിലരുടെ മനോചിന്തകളെ കുറിച്ചും കല മോഹൻ വരച്ച് കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഞാനിങ്ങനെ എഴുതി തുടങ്ങി..,

നിര്ഭയയ്ക്ക് സമാനമായ ബലാത്സംഗം നേരിട്ടത് 75 വയസ്സുള്ള വൃദ്ധ... ക്രൂരമായ പീഡനത്തിനാണ് ഇരയായത്.. നെഞ്ച് മുതൽ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്.. ജനേന്ദ്രിയത്തിൽ സാരമായ മുറിവ്.. മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്.. മൂന്ന് പേര് പിടിയിൽ.. ഓമന എന്നൊരു സ്ത്രീ ഉൾപ്പെടുന്ന സംഘം ആണ് ഇതിനു പിന്നില്.. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം.. ലിപ്സ്റ്റിക്ക് ഇടുന്ന പെണ്ണുങ്ങൾ, ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങൾ, ശരീരവടിവ് പ്രദർശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികൾ, ലെഗ്ഗിൻസ് ഇടുന്നവർ, ഉച്ചത്തിൽ ചിരിക്കുന്നവർ, ആനയെ പോലെ ചവിട്ടി കുലുക്കി നടക്കുന്നവർ, കാമുകനോടൊത്ത് രാത്രിയിൽ സിനിമ കാണാൻ ഇറങ്ങി തിരിച്ച ഫെമിനിച്ചി, ഇവരൊക്കെ ബലാത്സംഗം ചെയ്യപ്പെട്ടാൽ പറയുന്ന അതേ കാരണമാകും അല്ലേ 75 വയസ്സുള്ള വൃദ്ധയെ പിച്ചിച്ചീന്തിയപ്പോഴും പറയാൻ ഉള്ളത്..

എന്തിന് അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയ് എന്ന പെൺകുട്ടിയുടെ മരണത്തിനു പോലും അവളുടെ ഭാഗത്ത് കുറ്റങ്ങൾ കണ്ടു പിടിക്കുന്നുണ്ട്.. അതിശയം ഇല്ല.. എന്ന് വെച്ചു, സ്ത്രീജന്മം വേണ്ട എന്നോ അടുത്ത ജന്മം പുരുഷൻ ആകണമെന്നോ ഉള്ള ആഗ്രഹം എനിക്ക് ഇത് വരെ വന്നിട്ടില്ല.. എഴുതി കൊണ്ട് ഇരിക്കുന്നു, പെട്ടന്ന് ഓൺലൈൻ വാർത്തയ്ക്കു താഴെ വന്ന ഈ സംഭവത്തിന് ഒരു വ്യക്തിയുടെ കമന്റ്‌... "" Uff.. ചരക്കായിരിക്കും "" എന്നത് കണ്ടു പോയി.. ഇനിയെന്താണ് എഴുതേണ്ടത് എന്നറിയാതെ നിമിഷങ്ങൾ പോകുന്നു.. അക്ഷരങ്ങൾ കൈവിട്ടു പോയ്‌...

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (2 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (29 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (52 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends