Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...


മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു... വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത.... സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍....


കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ

'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ...' കുറിപ്പുമായി ജോമോൾ ജോസഫ്

07 AUGUST 2020 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം!!!! നെഞ്ച് നീറി മാധ്യമ ലോകം

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്......

കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....

കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...

കേരളത്തിന് മഹത്തായ ഒരു സംസ്കാരവും ഒപ്പം പാരമ്പര്യവും ഉണ്ട്. എന്നാൽ അതൊക്കെയും തന്നെ കൃത്യമായി അറിയാതെ സംസാരിക്കുന്നവർക്ക് ഒരു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ..ആണും പെണ്ണും മൽസരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്കാര സമ്പന്നമായ, സാംസ്കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം..'- എന്നും കുറിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

മലയാളികൾക്ക് ഒരു സംസ്കാരവും, വലിയ സാംസ്കാരിക പാരമ്പര്യമുണ്ട്..
( എന്റെ പല പോസ്റ്റുകളിലും വന്ന് ചില മാന്യൻമാർ ആവർത്തിക്കുന്ന കമന്റാണിത്) അതിലൊന്നാണ് മക്കൾ ജനിക്കുമ്പോൾ പെൺകുഞ്ഞാണ് എങ്കിൽ സങ്കടപ്പെട്ടിരുന്ന ഒരു തലമുറ. ആ തലമുറ അധികം ദൂരത്തിലല്ല, തൊട്ടുമുമ്പുള്ള തലമുറ തന്നെയാണത്.. ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം നടത്തി, പെൺ ഭ്രൂണമെങ്കിൽ കൊന്നുകളഞ്ഞൊരു സാംസ്കാരിക പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിന് കാരണം വലിയൊരു സോഷ്യൽ കണ്ടീഷനിങ് തന്നെയെന്ന് സമ്മതിക്കാതെ തരമില്ല.

പെൺകുഞ്ഞ് ജനിച്ചാൽ അവളൊരു വലിയ ബാധ്യതയായി കണ്ടിരുന്ന മുൻതലമുറ, ജനിക്കുന്നത് ആൺകുഞ്ഞാകണമെന്ന് അതിയായി ആഗ്രഹിക്കുകയും, അതിൽ പലരും ഗർഭാവസ്ഥയിൽ ലിംഗനിർണ്ണയം നടത്തി, പെൺകുഞ്ഞെങ്കിൽ ആ ഗർഭം അലസിപ്പിക്കുകയും, ആൺകുഞ്ഞെങ്കിൽ ആ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാകുകയും ചെയ്തുപോന്നു. അങ്ങനെ പെൺ ഭ്രൂണങ്ങളുടെ ശവപ്പറമ്പായി നാട് മാറിയപ്പോളാണ് ആരോഗ്യ സംഘടനകളും, എൻജിഓകളും ഇതൊരു സാമൂഹ്യ വിഷയമാക്കി ചർച്ച ഉയർത്തിക്കൊണ്ടുവരികയും, സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും, ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം തെറ്റെന്നും, നിയമപരമായ കുറ്റകൃത്യമെന്നും ഈ നാട്ടിൽ നിയമമുണ്ടാക്കുകയും ചെയ്ത്. ഇത്തരമൊരു സോഷ്യൽ കണ്ടീഷനിങ്ങിന്റെ ദോഷവശം നമ്മുടെ കണ്ണുകൾക്ക് മുന്നിലുണ്ട്, ഈ വർത്തമാന കാലഘട്ടത്തിൽ.

ഇതിന്റെ ഫലമായി സ്ത്രീ പുരുഷ അനുപാതം തീരെ കുറയുകയും, സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർ ഈ സമൂഹത്തിൽ പെരുകുകയും ചെയ്തു. നമ്മുടെ പരിസരങ്ങളിൽ ഒന്ന് കണ്ണോടിച്ചാൽ, നാല്പത് കടക്കുകയോ, മുപ്പത്തഞ്ച് കഴിഞ്ഞ് നാല്പതുകളിലേക്ക് കടക്കുന്ന എത്രയോ പുരുഷൻമാൻ വിവാഹിതരാകാതെ, ജീവിത പങ്കാളിയില്ലാതെ നാട്ടിൽ നിലനിൽക്കുന്നത് നമുക്ക് കാണാനാകും. ഇവർക്ക് വിവാഹം കഴിക്കാനോ, കുടുംബജീവിതം നയിക്കാനോ താൽപര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് അവരുടെ പ്രായത്തിന് യോജിച്ചതെന്ന് അവർ കരുതുന്ന പ്രായത്തിലുള്ള പെണ്ണുങ്ങളെ കിട്ടാനില്ലാത്തതാണ് വിഷയം. അവരേക്കാൾ പത്തും പതിനഞ്ചും വയസ്സിനിളയ പെൺകുട്ടികൾ ഉണ്ട്, എന്നാൽ ആ കുട്ടികൾ പ്രായത്തിൽ വലിയ വ്യത്യാസമുള്ള പുരുഷൻമാരെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മലയാളി സമൂഹം വലിയ സാംസ്കാരിക പാരമ്പര്യമുള്ളവരെന്നും, അഭ്യസ്ഥ വിദ്യരെന്നും ഊറ്റം കൊള്ളുമ്പോൾ തന്നെ, അബദ്ധ ജഡിലമായ ഇത്തരം പല കോപ്രായങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരും കൂടെയാണ് എന്ന യാധാർത്ഥ്യം അംഗീകരിച്ചേ മതിയാകൂ.

അതുകൊണ്ട് മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ..ആണും പെണ്ണും മൽസരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്കാര സമ്പന്നമായ, സാംസ്കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം..
നബി - പുഞ്ചിരി തെളിയട്ടെ പെൺ മനസ്സുകളിൽ..

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (4 minutes ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (7 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശ  (8 minutes ago)

അതിസമ്പന്‍മാരായി മാറിയ നേതാക്കൾ...  (19 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...  (27 minutes ago)

ഇന്ന് ജാ​ഗ്രതയുടെ ദിനം  (28 minutes ago)

ആ വലിയ രഹസ്യം...  (32 minutes ago)

വീണ്ടും പിഴ.... രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ...  (34 minutes ago)

വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക;  (38 minutes ago)

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു.... രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്  (49 minutes ago)

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്...രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് സൂചന  (1 hour ago)

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....  (1 hour ago)

യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....  (1 hour ago)

Malayali Vartha Recommends