Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പിഴവിനെതിരെ വിമര്‍ശനമുന്നയിച്ച എഐഎസ്എഫ് നേതാവിനു നേരെ സൈബര്‍ ആക്രമണം

15 AUGUST 2020 05:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

എഐഎസ്എഫ് രൂപീകരണത്തിന്റെ 85-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 12-ന് എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്‌സിത ജോയി, എസ്എഫ്‌ഐ പതാകയേന്തിയ വിദ്യാര്‍ഥികളുടെ ചിത്രം 'സംഘടിത വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 85 വര്‍ഷം' എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഈ പോസ്റ്റിലെ പിഴവിനെതിരെ വിമര്‍ശനമുന്നയിച്ച എഐഎസ്എഫ് നേതാവിനു നേരെ സൈബര്‍ ആക്രമണം. എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന്‍ ആവളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴിലാണ് അസഭ്യമായ ഭാഷയിലുള്ള ആക്രമണം. ആക്രമണത്തിനു പിന്നില്‍ സൈബര്‍ സഖാക്കളാണെന്ന് അശ്വിന്‍ പറയുന്നു.

ദിപ്‌സിത ജോയിയുടെ പോസ്റ്റ് എസ്എഫ്‌ഐ നേതാക്കള്‍ വ്യാപകമായി ഷെയര്‍ ചെയ്തു. പിന്നാലെ 1936-ല്‍ രൂപീകരിച്ച സംഘടന എസ്എഫ്‌ഐ അല്ല എഐഎസ്എഫ് ആണെന്നു ചൂണ്ടിക്കാട്ടി എഐഎസ്എഫ്, എഐവൈഎഫ് നേതാക്കള്‍ രംഗത്തെത്തി.

ദിപ്‌സിതയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്, '1936 ഓഗസ്റ്റ് 12-ന് എസ്എഫ്‌ഐ രൂപീകരിച്ചു പോലും' എന്ന അടിക്കുറിപ്പോടെ എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന്‍ ഫെയ്‌സ്ബുക്കിലിട്ടു. ഈ പോസ്റ്റിനു കീഴിലാണ് അശ്വിനു നേരെയുള്ള സൈബര്‍ ആക്രമണം. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അസഭ്യം പറഞ്ഞാണ് പല കമന്റുകളും. അക്രമണം അസഹ്യമായതോടെ അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അശ്വിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു' സൈബര്‍ സഖാക്കള്‍ ആണു പോലും.

ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും വെട്ടുകിളി ആക്രമണം. സംഘപരിവാറുകാര്‍ക്ക് നിങ്ങളെക്കാള്‍ മാന്യത ഉണ്ട്' എന്ന അടിക്കുറിപ്പോടെ. സംഭവത്തില്‍ അശ്വിന്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends