Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടി; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി പെൺകുട്ടി കെണിയിൽ വീണു, പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികളെ അതിവിദഗ്ധമായി വലയിലാക്കി

16 AUGUST 2020 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധ്യയനം ഇപ്പോൾ ഓൺലൈൻ ആക്കിയിരിക്കുകയാണ്. എന്നാൽ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള കുരുക്കിൽ വീണേക്കാം എന്ന് തെളിയിക്കുകയാണ് പല വാർത്തകളും. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റാപ്പലം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിലായിരിക്കുകയാണ്. നിരന്തരമായുള്ള ഭീഷണിയെ തുടർന്ന് പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക‌ു ശ്രമിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്.

ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫലിയും സുഹൃത്ത് രാഗേഷും അറസ്റ്റിലായത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതാണ് പെൺകുട്ടിക്ക് കെണിയായത്. പഠനത്തിനിടെ പെൺകുട്ടി മൊബൈലിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. എന്നാൽ നിരവധി പേർ ഫ്രണ്ട് റിക്വസ്റ്റുകളുമായെത്തി. ഇതിനിടയിലാണ് ഒറ്റപ്പാലത്തുകാരന്‍ ഷറഫലിയുടെ വലയിൽ പതിനാലുകാരി കുരുങ്ങിയത് എന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. മെസേജ് അയയ്ക്കലിൽ തുടങ്ങിയ സൗഹൃദം പിന്നീട് ഫോൺ വിളികളിലേക്ക് വഴിമാറിയിരുന്നു. ഇതിനു പിന്നാലെ രണ്ട് തവണ ഷറഫലിയും സുഹൃത്ത് രാഗേഷും പെൺകുട്ടിയെ കാണാൻ കോഴിക്കോടെത്തിയിരുന്നു.

കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിലാണ് രണ്ടു തവണയും പെൺകുട്ടി ഇവരെ കാണാൻ വീട്ടിൽ നിന്നിറങ്ങിയത്. ആ ദിവസങ്ങളില്‍ യാത്ര എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കും നീണ്ടു. അരുതാത്തത് പലതുമുണ്ടായി. ശേഷം പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഷറഫലി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. മാതാവറിയാതെ പണവും കൈയ്യിലുണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണവും പെണ്‍കുട്ടി ഇവരെ ഭയന്ന് കൈമാറിയിരുന്നു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.

ഇതേതുടർന്ന് പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ കാര്യംതിരക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതോടെ മാതാപിതാക്കൾ ഷറഫലിയെ ബന്ധപ്പെട്ടു. എന്നാൽ പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രയാസപ്പെടേണ്ടി വരുമെന്നായിരുന്നു ഷറഫലിയുടെ ഭീഷണി. ഇതിനു പിന്നാലെയാണ് കസബ പൊലീസിനെ സമീപിച്ചതും പ്രതികൾ വലയിലായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (33 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (41 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (53 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends